ചേവായൂർ: വൃന്ദാവൻ കോളനിക്കു സമീപം കല്ലുവളപ്പിൽ വാസുദേവൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജിഷ, നിഷ, ഷിജി (റിട്ട. സി.ഐ.എസ്.എഫ്). മരുമക്കൾ: പ്രമോദ് കുമാർ, രാമചന്ദ്രൻ, മായ. സഹോദരങ്ങൾ: വത്സല, ശശീന്ദ്രൻ, പരേതരായ ചന്ദ്രൻ മോഹനൻ. സഞ്ചയനം വ്യാഴാഴ്ച