ഓമശ്ശേരി: പരേതനായ അരീക്കൽ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, പാത്തുമ്മ. മരുമക്കൾ: ഷാഹിദ, അബൂബക്കർ റിപ്പൺ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഓമശ്ശേരി ചോലക്കൽ ജുമാമസ്ജിദിൽ.