കൊടുവള്ളി: വാവാട് സെന്റർ മരുതുങ്ങൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഇയ്യാത്തുമ്മ (72) നിര്യാതയായി. മക്കൾ: മരക്കാർ, എം. മുഹമ്മദ്, അബ്ദുറസാഖ്, അബ്ദുൽ മജീദ്, നഫീസ, ജമീല, ആമിന, ആഇശ, ഉമൈമത്ത്. മരുമക്കൾ: അബൂബക്കർ കുന്നുമ്മൽ, അബ്ദുറഹ്മാൻ മൈക്കാവ്, മുസ്തഫ കുന്ദമംഗലം, മൊയ്തീൻ വയനാട്, ഉസ്മാൻ ഒടുങ്ങാക്കാട്, അശ്റഫ് തച്ചംപൊയിൽ, റംല, ശരീഫ, ഷാഹിന, ജസ്ന.