മാവൂർ: മുക്കം ഓടത്തെരുവ് കൂടാംപൊയിൽ താമസിക്കുന്ന ചെറൂപ്പ പാറായിൽ മീത്തൽ അയമു (64) നിര്യാതനായി. ഭാര്യ: ആമിന (ഓടത്തെരുവ്). മക്കൾ: നസീർ (സൗദി), സറീന, ഷമീറ. മരുമക്കൾ: റഫീഖ് (കാരന്തൂർ), അമൽഫിന (മാത്തോട്ടം). സഹോദരങ്ങൾ: പാറായിൽ മീത്തൽ അബ്ദുറഹിമാൻ, സൈതലവി ഹാജി, പരേതരായ കുഞ്ഞി പാത്തുമ്മ, ഹുസൈൻ.