വേളം: ചേരാപുരം അക്കാളി കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞാമി, സീനത്ത്, റുഖിയ, അബ്ദുറഹീം. മരുമക്കൾ: റാബിയ കുളങ്ങരത്ത്, അബ്ദുറഹീം ചോലേരി, തയ്യുള്ളതിൽ അമ്മത് (കുമ്മങ്കോട്), ആബിദ (ചേനോളി). സഹോദരങ്ങൾ: മഹമൂദ്, ഹസൻ ഹാജി, സൂപ്പി ഹാജി, മൊയ്തു മാസ്റ്റർ, നഫീസ ടീച്ചർ, അസീസ് മാസ്റ്റർ.