കല്ലായി: എം.എസ്. ബാബുരാജ് റോഡിലെ എ.പി. അബ്ദുല്‍കലാം (62) നിര്യാതനായി. മാതാവ്: കൗജേയി. ഭാര്യമാര്‍: ആമിന, പരേതയായ ആയിഷബി.മക്കള്‍: ഷജ്ല, ഷബീന, ജംഷീര്‍, ഷനില്‍. മരുമക്കള്‍: സലാം, റാഫി, ഷെറിന്, റിഷാന. സഹോദരങ്ങള്‍: സിദ്ദീഖ്, സുബൈദ, അസ്മാബി, ബല്‍ക്കീസ്, പരേതരായ സുഹറാബി, ഇമ്പിച്ചഹമ്മദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കല്ലായി മസ്ജിദുല്‍ ഫത്തഹിലും ഒമ്പതിന് അരീക്കാട് സുന്നി ജുമാ മസ്ജിദിലും. ഖബറടക്കം കോട്ടുപ്പള്ളി ഖബര്‍സ്ഥാനില്‍.