നാദാപുരം: കൊയേരിപുനത്തിൽ ശശി (58) നിര്യാതനായി. വെള്ളൂരിലെ കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ശൈല. മക്കൾ: ഷൈജിത്ത്, ശരണ്യ. മരുമക്കൾ: അനീഷ, നിജിൽ.