കോഴിക്കോട്: പരേതനായ സാഹിത്യകാരൻ വിനയന്റെ മകനും ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിന്റെ സഹോദരനുമായ വി.എം. രമേശൻ (69) നിര്യാതനായി. ഭാര്യ: സജിത. മകൾ: വി.എം. ഐശ്വര്യ. മരുമകൻ: ദിവിൻ ലാൽ. മാതാവ്: മീനാക്ഷി. മറ്റു സഹോദരങ്ങൾ: അജിത് നാരായണൻ, രേഖ, വി.എം. അനിൽ.