നാദാപുരം: കല്ലുനിരയിലെ പുഴക്കൽ പറമ്പത്ത് (തിരിത്യാപ്പിൽ) ചിരുത അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: നാണു, ചന്ദ്രി, ലീല, അശോകൻ. മരുമക്കൾ: ചന്ദ്രി, കണാരൻ നമ്പൂടികണ്ടിയിൽ, കണാരൻ പടിഞ്ഞോത്ത്, ബിന്ദു. സഹോദരങ്ങൾ: ഒതേനൻ, കുഞ്ഞേക്കൻ, പൊക്കി, മാത.