പാലാഴി: കളത്തുംപടിക്കൽ കുടുംബാംഗം വസന്തകുമാരി (72) നിര്യാതയായി. ഭർത്താവ്: പയിങ്ങയിൽ രാമകൃഷ്ണൻ. മക്കൾ: ജഗദീശൻ, ലോകേഷ്. മരുമക്കൾ: സബിത, ഷീന. സഹോദരങ്ങൾ: പ്രേമകുമാരി, കൃഷ്ണകുമാരി, ചന്ദ്രശേഖരൻ (ബാബു), സദാനന്ദൻ (ബാവ). സംസ്കാരം വെള്ളിയാഴ്ച 10ന് പുതിയപാലം ശ്മശാനത്തിൽ.