തിരുവങ്ങൂർ: പരേതനായ വാളിയിൽ കുമാരന്റെ ഭാര്യ സൗമിനി (73) നിര്യാതയായി. മക്കൾ: ശ്രീഹരി, ഗിരീഷ്, ലതീഷ് (പരേതൻ), രാജേഷ്, സുരേഷ്, രതിലേഷ്, രജീഷ്, സ്വപ്ന, ജീജ, ജിഷ. മരുമക്കൾ: സന്തോഷ്, ബൈജു, രശ്മിത, അനിത, ജിജിന, ദിവ്യ, സിമി. സഞ്ചയനം ചൊവ്വാഴ്ച.