കുറ്റിക്കാട്ടൂർ: കൊല്ലരുകണ്ടിയിൽ അപ്പു (76) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രമേഷ്, സതീഷ്, യശോദ, കോകില. മരുമക്കൾ: സുരേഷ്, സന്തോഷ്, ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.