ഫ്ലോറിക്കൻ റോഡ്: നായരുകുളങ്ങര എൻ.കെ. രാജൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഞ്ജലി, അശ്വതി. മരുമക്കൾ: രാഹുൽ, വിശോഭ്. സഞ്ചയനം ശനിയാഴ്ച.