പറമ്പിൽ ബസാർ: പാറമ്മൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ പാത്തൈ (88) നിര്യാതയായി. മക്കൾ: ആയിശ, മുഹമ്മദ് അലി, അബ്ദുൽ സലീം.