ചെലവൂർ: വിമുക്തഭടൻ കൊന്തളത്ത് വേണുരാജൻ (72) നിര്യാതനായി. ഭാര്യ: സുധ അരീക്കൽ. മക്കൾ: ഡോ. ആദർശ് കെ. വേണുരാജ് (മേഴ്സി ഹോസ്പിറ്റൽ, കൊണ്ടോട്ടി), അഡ്വ. അമ്പിളി (ലീഗൽ സ്പേസ് അസോസിയേറ്റ്സ്, കാലിക്കറ്റ്). മരുമക്കൾ: ഡോ. ശരണ്യ, ഷിംജിത്ത് (കെ.സി ബേക്കറി, ബാലുശ്ശേരി). സഹോദരങ്ങൾ: പരേതരായ സുകുമാരൻ, ദേവി, ലീല, ചന്ദ്രൻ, രാമദാസ്, പ്രേമരാജൻ, ജയരാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.