Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2026 3:45 PM IST Updated On
date_range 16 Jan 2026 3:45 PM ISTഅറബിയിൽ പുലികളാണ് അദീബയും അംനയും; സഹോദരിമാർക്ക് ഇരട്ടിമധുരം
text_fieldsbookmark_border
camera_alt
അദീപ ഫർഹാനയും അംന മറിയവും
Listen to this Article
തൃശൂർ: മാതൃഭാഷ പോലെ അറബിയിൽ സംസാരിച്ച് വിജയം കൊയ്ത് രണ്ട് സഹോദരിമാർ. സംസ്ഥാന സ്കൂൾ കലോത്സവം എച്ച് എസ് വിഭാഗം അറബിക് സംഭാഷണ മത്സരത്തിലാണ് തിരുവനന്തപുരം കല്ലറ വൊക്കേഷനൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ അദീപ ഫർഹാനയും അംന മറിയവും എ ഗ്രേഡ് നേടിയത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട് അനുഭവിച്ച ദുരിതമാണ് ഇവർ അറബിയിൽ വിവരിച്ചത്. ബിസിനസുകാരനായ കല്ലറ പാങ്ങോട് കൊച്ചുവിള വീട്ടിൽ ഷമീർ -ഷാനിദ മുംതാസ് ദമ്പതികളുടെ മക്കളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

