ആശ്വാസത്തിന്റെ അലകൾ പോലെയാണ് മലയാളിക്ക് സിതാരയുടെ പാട്ടുകൾ. പ്രിയമുള്ളൊരാളാരോ അരികെയിരുന്ന് മൂളും പോലെ സിതാര പാടിത്തുടങ്ങി യിട്ട് 15 വർഷമാകുന്നു. ചിത്രക്കും സുജാതക്കും ശേഷം മലയാളി കൂടപ്പിറപ്പിനെപ്പോൽ കൂടെക്കൂട്ടിയ സിതാര 'മാധ്യമം കുടുംബ'വുമായി സംസാരിക്കുന്നു...