Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightവിൻസി അലോഷ്യസ്...

വിൻസി അലോഷ്യസ് ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവെക്കുന്നു...

text_fields
bookmark_border
വിൻസി അലോഷ്യസ് ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ   പങ്കുവെക്കുന്നു...
cancel

സന്തോഷവും സങ്കടവും ചിരിയുമൊക്കെ ഞൊടിയിടകൊണ്ട് വിൻസിയുടെ സുന്ദരമായ മുഖത്ത് വിരിയുന്നതു കാണുമ്പോൾ ആരും ഒന്നമ്പരക്കും. ഭാവപ്രകടനങ്ങളിലെ അനായാസതയും സൂക്ഷ്മതയുംകൊണ്ട് വിന്‍സി അലോഷ്യസ് എന്ന യുവനടിയുടെ മലയാള സിനിമയിലെ മേൽവിലാസം വിശാലമാവുകയാണ്. 'നായിക നായക'നെന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്​ക്രീനിലെത്തിയ ഈ 22കാരി 'വികൃതി'യിലൂടെയാണ്​ ബിഗ്​ സ്​ക്രീനിലെത്തിയത്.​ 'കനകം കാമിനി കലഹ'വും 'ഭീമ​െൻറ വഴി'യും 'ജനഗണമന'യുമൊക്കെയായി കൈനിറയെ ചിത്രങ്ങളുമായി ചുവടുറപ്പിക്കുന്ന വിൻസി ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവെക്കുകയാണിവിടെ...

●ജീ​വി​ത​ത്തി​ൽ ഓ​ർ​ത്തി​രി​ക്കു​ന്ന ഒ​രു സ​ന്തോ​ഷ നി​മി​ഷം?

ഒ​രു​പാ​ടു​ണ്ട്, അ​തി​ലൊ​ന്ന് 'നാ​യി​ക നാ​യ​ക​'​െൻറ ഓ​ഡി​ഷ​ൻ സ​മ​യ​ത്താ​ണ്. സെ​ക്ക​ൻഡ്​ ഓ​ഡി​ഷ​നും തേ​ർ​ഡ്​ ഓ​ഡി​ഷ​നും അ​വ​ർ വി​ളി​ച്ചി​ല്ല. അ​തോ​ടെ അ​വ​ർ ഒ​ഴി​വാ​ക്കി​യെ​ന്നു ക​രു​തി. പെ​​ട്ടെ​ന്ന്​ അ​വ​ർ ഒ​രു ദി​വ​സം വി​ളി​ച്ചി​ട്ട്​ പ​റ​യു​ക​യാ​ണ്,​ വ​ർ​ക്​ഷോ​പ്പി​ന്​ അ​റ്റ​ൻഡ്​ ചെ​യ്യാ​ൻ. ആ ​16 പേ​രി​ൽ ഞാ​നു​ണ്ടെ​ന്ന്​ അ​റി​ഞ്ഞ​പ്പോ​ഴു​ള്ള സ​ന്തോ​ഷ​മി​ല്ലേ, അ​ത്​ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റി​ല്ല.

●സ​ന്തോ​ഷം വ​ന്നാ​ൽ എ​ന്താ​ണ് ചെ​യ്യു​ക?

സ​ന്തോ​ഷം വ​ന്നാ​ൽ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ അ​ത്​ ഭ​യ​ങ്ക​ര​മാ​യി ഇഫ​ക്ട്​ ചെ​യ്യും. ഹാ​പ്പി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത്​ പെ​ർ​ഫെ​ക്​​ടാ​യി​രി​ക്കും. അ​ത്​ ഇ​മോ​ഷ​നൽ സീ​ൻ ആ​ണെ​ങ്കി​ലും. ഞാ​ൻ മ​ന​സ്സ്​ മാ​ക്​​സി​മം കാം ​ആ​ൻഡ്​ ഹാ​പ്പി​യാ​യി വെ​ക്കാ​ൻ നോ​ക്കും. അ​ങ്ങ​നെ ന​മ്മ​ൾ ചെ​യ്യു​ന്ന​തൊ​ക്കെ അ​ടി​പൊ​ളി​യാ​ണ്. പ​ക്ക​യാ​യി​രി​ക്കും.

●ജീ​വി​ത​ത്തി​ൽ സം​തൃ​പ്​​തി തോ​ന്നി​യ നി​മി​ഷം?

ഈയിടെ എ​​െൻറ ​െബർ​ത്ത്​​ഡേ​ക്ക്​ എ​ല്ലാ​വ​രും പാ​ർ​ട്ടി മോ​ഡി​ൽ അ​ടി​ച്ചുപൊ​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ൾ ഞാ​ൻ ലാ​ൽ ജോ​സ്​ സാ​റി​നോ​ട്​ ചോ​ദി​ച്ചു, എ​ന്നെപ്പറ്റി എ​ന്താ​ണ്​ പ​റ​യാ​നു​ള്ള​തെ​ന്ന്. അ​പ്പോ​ൾ സാ​ർ കു​റ​ച്ച്​ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. സി​നി​മാലോ​ക​ത്ത്​ ഞാ​ൻ നി​ൽ​ക്കും, ന​ല്ലരീ​തി​യി​ൽ ഉ​യ​ർ​ന്നുപോ​കു​മെ​ന്നു​മൊ​ക്കെ സാ​ർ പ​റ​ഞ്ഞ ആ ​നി​മി​ഷം ഭ​യ​ങ്ക​ര സം​തൃ​പ്​​തി​ ന​ൽ​കി​യ നി​മി​ഷ​മാ​ണ്.

●ജീ​വി​ത​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്പ​ർ​ശി​ച്ച അ​നു​ഭ​വം?

എ​​െൻറ ലൈ​ഫി​ൽ ഏ​റ്റ​വും ക​ണ​ക്ടഡ്​​ ആ​യി​ട്ടു​ള്ള ഒ​രു അ​നു​ഭ​വ​മാ​ണ​ത്. ത​േ​ലദി​വ​സംവ​രെ മെ​സേ​ജ്​ ചെ​യ്​​ത എെ​ൻ​റ ബെ​സ്​റ്റ്​ ഫ്ര​ൻഡ്​ ഇ​നി​യി​ല്ല എ​ന്ന്​ പി​റ്റേ​ന്നു രാ​വി​െ​ല വേ​റൊ​രാ​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക്​ എ​ന്നെ​ത്ത​ന്നെ ക​ൺ​ട്രോ​ൾ ചെ​യ്യാ​ൻ പ​റ്റി​യി​ല്ല. സ​ങ്ക​ട​വും ഡി​പ്ര​ഷ​നു​മെ​ല്ലാംകൂ​ടി ഞാ​ൻ ത​ള​ർ​ന്നു​പോ​യി. അ​ത്​ ഓ​വ​ർ​കം ചെ​യ്യാ​ൻ ര​ണ്ട​ര വ​ർ​ഷ​മെ​ടു​ത്തു.

●സ​ങ്ക​ടം വ​ന്നാ​ൽ എ​ന്തുചെ​യ്യും?

സ​ങ്ക​ടം വ​ന്നാ​ൽ ക​ര​യും. ക​ര​ഞ്ഞി​ട്ടും അ​ത്​ പോ​കു​ന്നി​ല്ലെ​ങ്കി​ൽ മ​ന​സ്സ്​​ ഡീ​വി​യേ​റ്റ്​ ചെ​യ്യാ​ന​ു​ള്ള പ​രി​പാ​ടി​ക​ൾ നോ​ക്കും.

●മൂ​ഡ്​ ഓ​ഫ്​ ആ​കു​േ​മ്പാ​ൾ ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഭ​ക്ഷ​ണം?

ഐ​സ്​​ക്രീം. ചോ​ക്ലറ്റ്​ ​​േഫ്ല​വ​ർ.


●ജീ​വി​ത​ത്തി​ൽ അ​ത്ഭുതം തോ​ന്നി​യ നി​മി​ഷം?

ജീ​വി​ക്കു​ന്ന ഓ​രോ മൊമ​ൻറും അ​ത്ഭുത​മാ​ണ്. ഒ​രു ദി​വ​സം ര​ണ്ടു സി​നി​മ ക​മ്മി​റ്റ്​ ചെ​യ്​​തു. അ​തൊ​ക്കെ എ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു​വെ​ന്ന്​ ചോ​ദി​ച്ചാ​ൽ അ​റി​യി​ല്ല. ഇ​ങ്ങ​നെ ഓ​രോ മൊമ​ൻറ്​സും അ​ത്ഭുത​ങ്ങ​ളാ​ണ്. അ​തി​ങ്ങ​നെ ജീ​വി​ത​ത്തി​ൽ തു​ട​രത്തു​ട​രെ സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്ക​ുക​യാ​ണ്.

●ദേ​ഷ്യംപി​ടി​പ്പി​ക്കു​ന്ന സം​ഗ​തി?

ആ​ൾ​ക്കാ​ർ ഫേ​ക്കാ​യി ന​മുക്കൊ​പ്പം നി​ൽ​ക്കു​ന്ന​ത് എ​നി​ക്ക്​ ഭ​യ​ങ്ക​ര ദേ​ഷ്യ​മാ​ണ്. ആ​ക്ട്ര​സ് ആ​യ​തു​കൊ​ണ്ട്​ ഒ​രാ​ൾ ക​ള്ള​ത്ത​രം​ കാ​ട്ടു​ന്ന​ത്​ എ​നി​ക്ക്​ തി​രി​ച്ച​റി​യാ​ൻ പ​റ്റും. എ​ന്നി​ട്ടും അ​യാ​ൾ ക​ള്ള​ത്ത​ര​ത്തി​ൽ ത​ന്നെ ഉറച്ചുനി​ൽ​ക്കു​േ​മ്പാ​ൾ ഭ​യ​ങ്ക​ര ദേ​ഷ്യം തോ​ന്നും.

●സി​നി​മാജീ​വി​ത​ത്തി​ൽ ഏ​റ്റ​വുംദേ​ഷ്യം തോ​ന്നി​യ നി​മി​ഷം?

ചി​ല​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് ദേ​ഷ്യംപി​ടി​പ്പി​ക്കു​ക. ന​മ്മ​ൾ ന​മ്മ​ളാ​യി​ട്ട്​ നി​ൽ​ക്കു​മ്പോ​ൾ, ഒ​രു ന​ടി​ അ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ല, ഇ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നു പ​റ​യു​ന്ന​ത് സ​ങ്ക​ട​മു​ണ്ടാ​ക്കും. അ​വ​ർ​ക്കെ​ന്താ ന​മ്മ​ളെ മ​ന​സ്സിലാ​ക്കാ​ൻ പ​റ്റാ​ത്ത​ത്​ എ​ന്ന്​ ആ​ലോ​ചി​ക്കു​​മ്പോൾ ദേ​ഷ്യം വ​രും.

●മാ​താ​പി​താ​ക്ക​ളി​ൽ ആ​രോ​ട്​ സം​സാ​രി​ക്കു​േ​മ്പാ​ഴാ​ണ്​ മ​ന​സ്സിന്​ കൂ​ടു​ത​ൽ റി​ലാ​ക്​​സേ​ഷ​ൻകി​ട്ടു​ന്ന​ത്?

ഡി​​െപ​ൻ​ഡ്​സ്. ചി​ല സ​മ​യ​ത്ത്​ അ​മ്മ​യോ​ട്​ സം​സാ​രി​ക്കു​​മ്പോ​ൾ തീ​രെ റി​ലാ​ക്​​സേ​ഷ​ൻ കി​ട്ടി​ല്ല. ചി​ല സ​മ​യ​ത്ത്​ അ​മ്മ​യോ​ട്​ സം​സാ​രി​ച്ചാ​ലേ പ​റ്റൂ. ചി​ല സ​മ​യ​ത്ത്​ അ​പ്പ​നോ​ട്​ സം​സാ​രി​ക്കാ​നേ തോ​ന്നൂ. സം​സാ​രി​ക്കാ​നു​ള്ള സ​ബ്​​ജ​ക്​​ട്​ അ​നു​സ​രി​ച്ചി​രി​ക്കും.

●റി​ലാ​ക്​​സേ​ഷ​ൻ കി​ട്ടാ​നാ​യി കേ​ൾ​ക്കു​ന്ന​ത്​ പാട്ട്, ഭാ​ഷ, ഗാ​യ​ക​ൻ?

'കു​ൻ​ഫ യെ​കു​ൻ' ആ​ണ് ഇ​ഷ്​ടഗാ​നം. എ.​ആ​ർ. റ​ഹ്​​മാ​​െൻറ പാ​ട്ടു​ക​ളാ​ണ്​ ഏ​റെ ഇ​ഷ്​​ടം. ഖ​വാ​ലി ടൈ​പ് പാ​ട്ടു​ക​ൾ കേ​ൾ​ക്കു​േ​മ്പാ​ൾ വ​ല്ലാ​ത്ത റി​ലാ​ക്​​സേ​ഷ​ൻ ല​ഭി​ക്കും.

●ആ​ദ്യ​മാ​യി പ്ര​ണ​യം തോ​ന്നി​യ ആ​ൾ?

നേ​ര​​േത്ത പ​റ​ഞ്ഞ ബെസ്​റ്റ്​ ഫ്ര​ൻഡാ​ണ​ത്. ആ​ദ്യം ബെ​സ്​റ്റ്​ ഫ്ര​ൻഡാ​യി, പി​ന്നെ കാ​മു​ക​നാ​യി, പി​ന്നെ വീ​ണ്ടും ഞ​ങ്ങ​ൾ ബെ​സ്​റ്റ്​ ഫ്ര​ൻഡായി ഇ​രി​ക്കു​േ​മ്പാ​ഴാ​ണ്​ അ​വ​ൻ പോ​യ​ത്.

●ഏ​റ്റ​വും ശാ​ന്ത​ത ത​രു​ന്ന​യി​ടം

നേ​ച്ചർ ത​ന്നെ. ​ഒ​രു ചെ​ടി​യു​ണ്ടാ​യാ​ൽ മ​തി. പി​ന്നെ ക​ട​ൽ​ത്തീ​രം, ശാ​ന്ത​രാ​യ ആ​ളു​ക​ൾ. ഹാ​പ്പി​യാ​യ​വ​ർ​ക്കി​ട​യി​ൽ ഞാ​ൻ കാം ​ആ​യി​രി​ക്കും.

●ഭ​യംകാ​ര​ണം ഇ​തു​വ​രെ ചെ​യ്യാ​ൻ ശ്ര​മി​ക്കാ​ത്ത കാ​ര്യം?

കൊ​ല​പാ​ത​കം... (പൊ​ട്ടി​ച്ചി​രി​ക്കു​ന്നു). അ​ത്​ ഞാ​ൻ ഇ​തു​വ​രെ ചെ​യ്​​തി​ട്ടി​ല്ല. അ​തെ​ന്നെ​ക്കൊ​ണ്ട്​ പ​റ്റി​ല്ല.

●സ​ഹാ​നു​ഭൂ​തി തോ​ന്നി​യ സം​ഭ​വം?

ചി​ല മ​നു​ഷ്യ​രെ കാ​ണു​േ​മ്പാ​ൾ ന​മ്മ​ളെ​ാക്കെ എന്തു ര​സ​മാ​യി​ട്ടാ​ണ്​ ജീ​വി​ക്കു​ന്ന​തെ​ന്ന് തോ​ന്നും. അ​ത്ത​രം ജീ​വി​ത​മി​ല്ലാ​ത്ത​വ​രെ കാ​ണു​േ​മ്പാ​ൾ അ​വ​രെ​യും ചേ​ർ​ത്തുപി​ടി​ക്കാ​ൻ തോ​ന്നും. സിംപതി​യെ​നി​ക്ക്​ ഇ​പ്പോ​ൾ ഫീ​ൽ ചെ​യ്യാ​റി​ല്ല, എംപതി​യാ​ണു​ള്ള​ത്.

●ഗൃ​ഹാ​തു​ര​ത എ​ന്ന വാ​ക്ക്​ കേ​ൾ​ക്കു​േ​മ്പാ​ൾ മ​ന​സ്സിലെത്തു​ന്ന ഓ​ർ​മ?

ഇ​ഷ്​​ടം പോ​ലെ​യു​ണ്ട്. പ​ഴ​യ പ്ര​ണ​യ​ങ്ങ​ളും ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളും ചി​ല യാ​ത്ര​ക​ളു​മൊ​ക്കെ... ഫോ​ർ​ട്ട​​ുകൊ​ച്ചി​യി​ൽ ആ​മ്പ​ൽ ​ക്ലോ​ത്തി​ങ്ങി​ലേ​ക്ക്​ ക​യ​റി​യ​​പ്പോ​ൾ എ​നി​ക്ക്​ അ​പ്പാ​പ്പ​ന്‍റെ​യും അ​മ്മാ​മ്മ​യു​ടെ​യും വീ​ട്​ ഓ​ർ​മ വ​ന്നു. അ​വി​ടത്തെ ആ​മ്പി​യ​ൻ​സും മ​ണ​വു​മൊ​ക്കെ നൊസ്​റ്റാ​ൾ​ജി​യ​യു​ണ്ടാ​ക്കി.

●ഹാ​പ്പി​ന​സ്​ ​േതാ​ന്നു​േ​മ്പാ​ൾ ആ​ദ്യംപോ​കാ​ൻ തോ​ന്നു​ന്ന ഇ​ടം?

ഫോ​ർ​ട്ടു​കൊ​ച്ചി ത​ന്നെ. അ​വി​ടെ സ്ഥി​രം ഏരി​യ ഉ​ണ്ട്. സീ​ഗ​ൽ എ​ന്നൊ​രു റസ്​​റ്റാ​റ​ൻ​റു​ണ്ട്, ഹാ​പ്പി​യാ​ണെ​ങ്കി​ൽ അ​വി​ടെ പോ​കും.


Show Full Article
TAGS:Vincy Aloshious Madhyamam kudumbam 
News Summary - Vincy Aloshious interview
Next Story