മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനത്തെ മുത്തശ്ശി മാവിനെ തിരുവോണ നാളിൽ ഓണക്കോടി അണിയിച്ചു. പൂമര...
മുണ്ടക്കയം: അപകടങ്ങൾ തുടർക്കഥയാകുന്ന കണ്ണിമല വളവിൽ സുരക്ഷ ക്രമീകരണങ്ങൾ പാളി. മണ്ഡലകാലം ആരംഭിക്കാൻ ഇനി രണ്ടുമാസം മാത്രം...
മുണ്ടക്കയം: കുറുനരിയുടെ കടിയേറ്റ വളർത്തുനായ്ക്ക് പേപിടിച്ചു. കോരുത്തോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ വീട്ടിൽ...
മുണ്ടക്കയം: ബിവറേജ് ഔട്ട്ലെറ്റിലെ മദ്യം മോഷ്ടിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. പ്രതികളെന്ന്...
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം ചുഴുപ്പിൽ തിരക്കേറിയ ദേശീയപാതയിൽ ചേരയെ അകത്താക്കാൻ ശ്രമം നടത്തിയ രാജവെമ്പാലയെ വനംവകുപ്പ്...
മുണ്ടക്കയം: കഴിഞ്ഞ വ്യാഴാഴ്ച വണ്ടന്‍പതാല്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തിെൻറ പേരില്‍ പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ...
മുണ്ടക്കയം: ബുധനാഴ്ച വൈകീട്ടത്തെ ശക്തമായ മഴയിൽ വീട് ഭാഗീകമായി തകർന്നു. താമസക്കാരായ ഏലിയാമ്മ വർക്കിക്കും മകനും ഇത് രണ്ടാം...
ചിലയിടങ്ങളിൽ സീബ്രാലൈനുകളും മാഞ്ഞു
മുണ്ടക്കയം: പുത്തൻചന്തയിൽ മലഞ്ചരക്ക് കടയിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷണംപോയി. തോപ്പിൽ റബേഴ്സിൽനിന്നുമാണ് പണവും...
ഡോക്ടർമാരില്ലാതെ മുണ്ടക്കയം സർക്കാർ ആശുപത്രി
മുണ്ടക്കയം: 11 വയസ്സുള്ള പെൺകുട്ടിയോട് അതിക്രമം കാണിച്ച ഓട്ടോഡ്രൈവർ പിടിയില്‍. വെള്ളനാടി എസ്റ്റേറ്റ് ആശുപത്രിക്ക് സമീപം...
മുണ്ടക്കയം: മുണ്ടക്കയം-കോരുത്തോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന 'ഷൈബു' എന്ന സ്വകാര്യ ബസിലെ ജീവനക്കാരനും ഉടമയുമായ വി.എസ്....
മുണ്ടക്കയം: നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. പെരുവന്താനം, കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് (34)...
മുണ്ടക്കയം: ഭര്‍തൃപീഡനംമൂലം യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തിനുശേഷം ഭര്‍ത്താവ്...