Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ മരിച്ച മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

text_fields
bookmark_border
Manjesh Abraham
cancel

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച കോട്ടയം മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത് തങ്കച്ചൻ കെ. കുര്യാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകൻ മൻജേഷ് ഏബ്രഹാമിന്റെ (45) മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച്ച വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

16 വർഷമായി സൗദിയിൽ പ്രവാസിയായ മൻജേഷ് റിയാദിൽ സിറ്റി സിമെന്റ്‌സ് കമ്പനിയിൽ പർച്ചേസിങ് ഓഫീസറായിരുന്നു. ഭാര്യ: പരുത്തുംപാറ പുളിമൂട്ടിൽ ജിൻസി തോമസ് (യു.കെ). മക്കൾ: ഹെബ, ഹന്ന. സഹോദരൻ ഷൈജേഷ് സൗദിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The body of the native of Mundakayam, who died in Riyadh, will be brought home tomorrow
Next Story