Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഓട്ടോ തോട്ടിലേക്ക്...

ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്

text_fields
bookmark_border
ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്
cancel
camera_alt

മു​പ്പ​ത്തി​നാ​ലാം മൈ​ലി​ന് സ​മീ​പം തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ ഓ​ട്ടോ

മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത മു​പ്പ​ത്തി​നാ​ലാം മൈ​ലി​ന് സ​മീ​പം ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​യ​ട​ക്കം ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.30നാ​യി​രു​ന്നു അ​പ​ക​ടം. മു​പ്പ​ത്തി​യ​ഞ്ചാം മൈ​ലി​ൽ​നി​ന്ന്​ മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ പെ​രു​വ​ന്താ​നം സ്വ​ദേ​ശി​ക​ളാ​യ ആ​യ​പ്പാ​റ വീ​ട്ടി​ല്‍ ഷ​ഹ​ന (25), മ​ക​ള്‍ ഫൈ​ഹ ഫാ​ത്തി​മ (അ​ഞ്ച്), വ​ണ്ട​ന്‍പ​താ​ല്‍ സ്വ​ദേ​ശി ടി​ന്‍സി (40), പ​റ​ത്താ​നം സ്വ​ദേ​ശി ര​മ്യ ര​വി (35), അ​മ​രാ​വ​തി സ്വ​ദേ​ശി ഷി​ബി (46), ഇ​ട​ചോ​റ്റി സ്വ​ദേ​ശി മി​നി (40) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മു​പ്പ​ത്തി​യ​ഞ്ചാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rivermundakayamauto accident
News Summary - Six injured as auto falls into river
Next Story