Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകഞ്ചാവ് കേസിൽ ഒളിവിൽ...

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ganja case accused arrested
cancel
camera_alt

സു​ധീ​ഷ്, നൈ​ജു

മു​ണ്ട​ക്ക​യം: ക​ഞ്ചാ​വ്​ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മു​ണ്ട​ക്ക​യം ക​ല്ലേ​പ്പാ​ലം ഭാ​ഗം ക​ളി​യി​ക്ക​ൽ വീ​ട്ടി​ൽ സു​ധീ​ഷ് (23), കി​ഴ​ക്കേ​മു​റി​യി​ൽ വീ​ട്ടി​ൽ നൈ​ജു (45) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​രു​വ​രും ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ന് മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ എ. ​ഷൈ​ന്‍കു​മാ​ര്‍, എ.​എ​സ്.​ഐ കെ.​ജി. മ​നോ​ജ്‌, സീ​നി​യ​ര്‍ സി.​പി.​ഒ ജോ​ൺ​സ​ൺ, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ, റോ​ബി​ന്‍ തോ​മ​സ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Absconding ganja case accused arrested
Next Story