മനുഷ്യന്റെ ഉള്ളിലെ അണമുറിയാത്ത നന്മയുടെയും സ്നേഹത്തിന്റെയും കഥകൾ അദ്രപാളിയിൽ അവതരിപ്പിച്ച ഇറാനിയൻ സംവിധായകനാണ്...
കേരളീയ യാഥാർഥ്യത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ എന്ന ചിത്രം. സെന്‍സര്‍...
രാജീവ് രവി വെട്ടിത്തുറന്ന റിയലിസ്റ്റിക് പാതയിലൂടെ മലയാള സിനിമ കുതിച്ചു പായുകയാണ്. ആ പാതയിലെ ഒടുവിലെ ഉദാഹരണമാണ് നവാഗതനായ...
എല്ലാമുണ്ട്. പാട്ടും നൃത്തവും കവിതയുമുണ്ട്. വർണ്ണക്കാഴ്ചകൾ ആേവാളമുണ്ട്. കലയുടെ മേളപ്പെരുക്കമാണ്. ഒരു കലോത്സവ മേളം...
ആണും പെണ്ണും മാത്രം നിറയുന്ന മലയാള സിനിമയുടെ തിരശ്ശീലയിൽ തെളിയാതെ പോയ ജീവിതങ്ങളാണ് ട്രാൻസ്ജെൻഡറുകളുടേത്. നവാഗതനായ...
ഒരു കളി മതി ഒരു ഹീറോയെ സൃഷ്ടിക്കാന്‍. കളിയില്‍ ഹീറോ ആയിരിക്കുവോളം അയാള്‍ ഹീറോ തന്നെയാവും. പക്ഷേ, കളിക്കളത്തിനു...
മലയാളിയുടെ പ്രണയാർദ്ര ഭാവങ്ങളുടെ, സ്നേഹസുരഭില ജീവിതത്തിെൻറ ഉത്തുംഗതയാണ് കമലസുരയ്യയുടെ വാഴ്വും നിനവും....
സിനിമയില്ലാതെ ജീവിതമില്ല എന്നതും സിനിമ ചെയ്യാതെ ജീവിക്കാൻ സമ്മതിക്കില്ല എന്നതും തീർത്തും വ്യത്യസ്ഥമായ രണ്ടവസ്ഥകളാണ്....
കെട്ടുകഥകളും ഭാവനകളും യാഥാർഥ്യം പോലെ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സമീപ കാലത്ത് ഇന്ത്യൻ...
ഒടുങ്ങാത്ത അന്വേഷണങ്ങളാണ് മനുഷ്യ ജീവിതത്തിന്റെ സവിശേഷതകളിലൊന്ന്. അറിവ്, ആത്മീയത, ധനം, സ്നേഹം എന്നിവയില്‍...
കണ്ണൂരിെൻറ രാഷ്ട്രീയ ഭൂമികയിൽ നിന്നും അടുത്തിടെ വരുന്ന വാർത്തകളിലേറെയും ശുഭകരമല്ല.. ചോരച്ചൂടുള്ള കണ്ണൂരിലെ...
പുഴയായൊഴുകുന്ന പ്രണയത്തിന്റെ പേരാണത്രെ മായാനദി. പ്രണയ വർണങ്ങളിൽ ഏറ്റവും നിഗൂഢമായ പെൺ കാമനകളുടെ ലോകത്തിനും...
‘‘In the dark times Will there also be singing? Yes, there will also be singing. About the dark times...’’ Bertolt...
ലവകുശക്ക് ശേഷം നീരജ് മാധവ് നായകനായി വരുന്ന ചിത്രമാണ് 'പൈപ്പിൻ ചുവട്ടിലെ പ്രണയം'. തെറ്റായ ഗാനങ്ങളും ടീസറുകളും നൽകിയ വലിയ...