Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightSocial

Social

ഇടനാഴിയോ,   സ്വകാര്യവത്കരണത്തിന്റെ   രാജപാതയോ
കടൽത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോർകൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും...
access_time 15 Jun 2026 8:45 AM IST
അരിക്കാച്ചിവള്ളി
കുറെ ആമകൾ കഴുത്തുനീട്ടി ഒരു വള്ളിക്ക് അപ്പുറവും ഇപ്പുറവുമായി അണിചേർന്നിരിക്കുന്നതുപോലുള്ള ഒരു ചെടി വീട്ടുപറമ്പുകളിലുള്ള...
access_time 8 Jun 2026 10:00 AM IST
ഫോം കൈവിടാതെ സൂപ്പർതാരങ്ങൾ;  അത്ഭുതപ്പെടുത്തി കുഞ്ഞൻ രാജ്യങ്ങൾ
ഖത്തർ പല താരങ്ങളുടെയും അവസാന ലോകകപ്പ് ആകുമെന്ന് കരുതിയിരുന്നു. എന്നാൽ, അത് തെറ്റി. പല താരങ്ങളും ഫോം നഷ്ടമാകാതെ...
access_time 8 Jun 2026 9:30 AM IST
ജോഗോ ബോണിറ്റോയെന്ന മിത്തും  ആൽബിസെലസ്റ്റകളുടെ പ്രായോഗികതയും
ലാറ്റിനമേരിക്കയുടെ ഫുട്ബാൾ എന്നും വ്യത്യസ്തമായിരുന്നു. യൂറോപ്യൻമാരിൽനിന്ന് തീർത്തും വിഭിന്നം. അർജന്റീനയും ബ്രസീലും...
access_time 8 Jun 2026 9:00 AM IST
ഉസ്ബെകും ജോർഡനും;   ഏഷ്യൻ ഫുട്ബാളിലെ   അതിശയങ്ങൾ
ലോക ഫുട്ബാളിന്റെ റാങ്ക് പട്ടികയിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ 2026 ലോകകപ്പ് ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കുകയാണ്....
access_time 8 Jun 2026 8:30 AM IST
ഇറാനും അമേരിക്കയും   പിന്നെ എം.എൻ. നമ്പ്യാരും
ലോകകപ്പ് സ്‌പെഷൽ ഡെസ്കിന്റെ ഭാഗമായി ചെന്നൈ ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ ഒരുമാസം ചെലവിടേണ്ടി വന്നപ്പോൾ എം.എൻ....
access_time 8 Jun 2026 7:45 AM IST
പുന്ന
പുഴയോരത്തിൽ പൂന്തോണിയെത്തീലാ... മന്ദാരം പൂക്കും... മറുതീരത്താണോ... പുന്നാഗം പൂക്കും പുഴയോരത്താണോ... ആരാനും...
access_time 1 Jun 2026 9:46 AM IST
അയിനി
‘‘അയിനിച്ചുളയുടെ ചോപ്പെഴും മാധുര്യവും കൈവട്ടക്കണ്ണാടി തോൽക്കുമീ വട്ടപ്പഴവും എങ്ങുപോയിങ്ങുനിന്നെങ്ങുപോയി?’’ - എൻ.വി....
access_time 25 May 2026 8:15 AM IST
ഇത്തി
ആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധഗണങ്ങളിൽ ഒന്നായ നാൽപാമരത്തിലെ (നാല് പാൽമരങ്ങൾ) ഒരു ഇടത്തരം വൃക്ഷമാണ് ഇത്തി. നാൽപാമരത്തിലെ...
access_time 18 May 2026 10:15 AM IST
പാമ്പുവിഷബാധ മൃഗങ്ങളിൽ
ചൂട് അസഹ്യമായതോടെ പാമ്പുകടിയും വർധിച്ചിരിക്കുന്നു. തണുപ്പും തണലും തേടി പാമ്പുകൾ വീടുകളിലേക്കും...
access_time 17 May 2026 2:28 PM IST
ബ​പ്പി ലാ​ഹ​രി​യു​ടെ  ബ​ർ​ത്ത് ഡേ ​ബോ​യ്
മുംബൈയിലെ കോച്ചിവിറക്കുന്ന മഞ്ഞുകാലം മാറിയ ഒരു ഫെബ്രുവരി 19നാണ് ബപ്പി ലാഹരിയെ കണ്ടുമുട്ടിയത്. സ്ഥലം ബാന്ദ്ര ബസ്...
access_time 17 May 2026 2:23 PM IST
വരച്ച് വരച്ച് വളർന്നൊരാൾ...
കുറേ കലാകാരന്മാരുണ്ട്. അവരെ പലപ്പോഴും നമ്മൾ നമുക്കിടയിൽ കണ്ടെത്താൻ വൈകും. എന്നാൽ ലോകം അവരെ എന്നേ...
access_time 17 May 2026 2:11 PM IST
ഇലന്ത
1968ൽ ഇറങ്ങിയ ‘പണമാ പാശമാ’ എന്ന തമിഴ് സിനിമയിൽ “ എലന്തപ്പയം... എലന്തപ്പയം’’ എന്നു തുടങ്ങുന്ന ഒരു പാട്ടുണ്ട്. കണ്ണദാസൻ...
access_time 11 May 2026 10:45 AM IST
ആ​റ്റു​വ​ഞ്ചി
‘‘ആ​റ്റു​വ​ഞ്ചി​ക്ക​ട​വി​ൽ വെ​ച്ച് അ​ന്നു നി​ന്നെ ഞാ​ൻ ക​ണ്ട​പ്പോ​ൾ പാ​ട്ടു​വ​ന്ന​തു പ​വി​ഴ​ച്ചു​ണ്ടി​ൽ പാ​തി...
access_time 4 May 2026 9:16 AM IST