Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightColumn

Column

യു.എസ്, ഇന്ത്യ, ഇസ്രായേൽ: ഭരണകൂടവും മാധ്യമങ്ങളും
‘ജനാധിപത്യ’ രാജ്യങ്ങളിലെ നേതാക്കൾക്ക് സ്വതന്ത്ര മാധ്യമങ്ങളോട് മമത കുറവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി വാർത്താസമ്മേളനവും...
access_time 3 Aug 2025 2:42 PM IST
‘നിങ്ങളീ പാതകത്തിൽ പങ്കാളിയാണ്’
വാർത്താ മാധ്യമങ്ങൾ സ്വയം വാർത്തയാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ, അത്തരം വാർത്തകൾ വലിയ പൊതുശ്രദ്ധ നേടാറുണ്ട്. അതിനു...
access_time 3 Aug 2025 2:40 PM IST
യുദ്ധത്തിനായി വീണ്ടും കള്ളങ്ങൾ
അന്ന് അമേരിക്ക പറഞ്ഞു, ഇറാഖിന്റെ കൈവശം കൂട്ട നശീകരണായുധങ്ങളുണ്ടെന്ന്. മാസങ്ങൾകൊണ്ടോ ആഴ്ചകൾകൊണ്ടോ ദിവസങ്ങൾകൊണ്ടോ...
access_time 23 Jun 2025 11:30 AM IST
മാധ്യമതാരത്തെ വേണ്ടാതാകുന്നതെപ്പോൾ?
പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെ അപ്രഖ്യാപിത പക്ഷപാതിത്വത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഗ്രേറ്റ തുൻബെർഗ്. 2018ൽ കാലാവസ്ഥ...
access_time 16 Jun 2025 11:46 AM IST
തിമിർത്ത് പെയ്ത പൊയ്‍വാർത്തകൾ
ഇടക്കൊരു നാൾ സർക്കാർ നേര് പറഞ്ഞു. കശ്മീരും പഹൽഗാമും സിന്ദൂ​റുമൊക്കെയായി രാജ്യം വാർത്താപെരുക്കം ആഘോഷിക്കുമ്പോൾ രജിസ്ട്രാർ...
access_time 2 Jun 2025 11:31 AM IST
റാങ്കിങ്ങിൽ മുന്നോട്ട്; മികവിൽ താഴോട്ട്
യു.എൻ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനമായിരുന്നു മേയ് മൂന്ന്. പതിവുപോലെ ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’...
access_time 12 May 2025 11:30 AM IST
ഡിജിറ്റൽ ഡേറ്റ നിയമം:  മാധ്യമ മാരണത്തിന്റെ പുതിയ വേഷം
വിവരാവകാ​ശ നിയമത്തിൽ മായം കലരുന്നു. അതിനുപുറമെ, ഭരിക്കുന്നവരെ വിമർശിക്കുന്ന റിപ്പോർട്ടുകൾ ​െസൻസർ ചെയ്യപ്പെടുന്നു....
access_time 5 May 2025 11:30 AM IST
കുമിളകൾ പൊട്ടുന്നു, ആരുമറിയാതെ
ഇ​സ്രായേലിന്റെ ഫലസ്തീൻ വംശഹത്യ ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. യു.എൻ, ലോക ക്രിമിനൽ കോടതി, ലോക നീതിന്യായ...
access_time 21 April 2025 11:15 AM IST
ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തുവരുന്നു സത്യം
ഏപ്രിൽ 6ലെ (ചില) പത്രങ്ങളിൽ അപ്രധാനമായ ഒരു വാർത്തയായി ഇങ്ങനെ​െയാന്ന് ഉണ്ടായിരുന്നു: ‘‘ഗസ്സ ജീവകാരുണ്യപ്രവർത്തകരുടെ വധം:...
access_time 14 April 2025 11:30 AM IST
മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ: ജുഡീഷ്യറിക്കും നിസ്സംഗത
ജഡ്ജിമാർ തെളിവുകൾ (വസ്തുതകൾ) ആണ് നോക്കുക. രാഷ്ട്രീയക്കാർക്കാകട്ടെ പ്രധാനം പ്രോപഗൻഡയും. അപ്പോൾ ഒരു (മുൻ) ജഡ്ജി ഒരു...
access_time 31 March 2025 11:30 AM IST
സ്വത്വമാണ് രാഷ്ട്രീയം; അതാണ് വാർത്തയും
കെ.കെ. കൊച്ച് അന്തരിച്ചു. ആരായിരുന്നു അദ്ദേഹം? ‘‘വാക്കുകളെ ദളിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത്...
access_time 24 March 2025 11:15 AM IST
വിദ്വേഷം: ഇന്ത്യ ഒന്നാമതെന്ന് ഇക്കണോമിക് ഫോറവും
ലോറി ഡ്രൈവർ പൊതുനിരത്തിൽ ലോറി നിർത്തി. ജമ്മു-കശ്മീരിലെ റംബാനിലാണ് സംഭവം. ഡ്രൈവർ മുസ്‍ലിമാണ്; അയാൾ ലോറിക്കു പിറകിൽ കയറി...
access_time 17 March 2025 11:45 AM IST
മാധ്യമങ്ങൾ മറച്ചതിനെ ഓസ്കർ ദൃശ്യമാക്കി
രണ്ട് വിദേശ സംഭവങ്ങൾ. രണ്ടും അമേരിക്കയിൽ നടന്നത്. രണ്ടിലുമുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നല്ലതല്ലാത്ത കൈയൊപ്പ്. ...
access_time 10 March 2025 11:46 AM IST
വാർത്തയാണ് അപകടം
അത്യാഹിത മരണത്തെക്കാൾ അധികാരികൾക്ക് പേടി അതിനെപ്പറ്റിയുള്ള വാർത്തയെയാണ്. അത്യാഹിതം തടയുന്നതിനെക്കാൾ ശ്രദ്ധ വാർത്ത...
access_time 3 March 2025 11:45 AM IST