Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി​ന്ധു​വി​ന് കി​രീ​ടം

text_fields
bookmark_border
സി​ന്ധു​വി​ന് കി​രീ​ടം
cancel

ബ​ർ​ലി​ൻ: ഹൈ​ലോ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം പി.​വി. സി​ന്ധു. വ​നി​ത സിം​ഗി​ൾ​സ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഡെ​ന്മാ​ർ​ക്കി​ന്റെ ലൈ​ൻ ക്യേ​ർ​സ്ഫെ​ൽ​റ്റി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് ത​ക​ർ​ത്ത​ത്. സ്കോ​ർ: 21-12, 21-14. ഈ ​വ​ർ​ഷം സി​ന്ധു നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ബി.​ഡ​ബ്ല്യു.​എ​ഫ് വേ​ൾ​ഡ് ടൂ​ർ കി​രീ​ട​മാ​ണി​ത്. ജൂ​ലൈ​യി​ൽ താ​രം ജ​പ്പാ​ൻ ഓ​പ​ണും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ​ണി​ൽ റ​ണ്ണ​റ​പ്പാ​യെ​ത്തി​യ സി​ന്ധു ഹൈ​ലോ ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ഒ​രു ഗെ​യിം പോ​ലും വി​ട്ടു​കൊ​ടു​ക്കാ​തെ​യാ​ണ് കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PV Sindhu Clinches Hylo Open Title with Straight-Game Victory
Next Story