Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

Radha Kuppuswamy
മലയാള സംഗീതലോകത്ത് രാധാ കുപ്പുസ്വാമിയെ അധികം പേർ അറിയാനിടയില്ല. മുഹമ്മദ്​ റഫിക്ക്​ ഒപ്പം ലൈവ്​ പാടിയ അനുഗൃഹീത...
access_time 7 Sept 2025 11:33 AM IST
ഗസ്സയിലും ഇന്ത്യയിലും ട്രംപ്‌ വിതച്ച റിയൽ എസ്‌റ്റേറ്റ്‌ വിത്തുകൾ
ലോകമെങ്ങും അമേരിക്ക പുതിയ തന്ത്രങ്ങൾ പയറ്റുകയാണിപ്പോൾ. ഗസ്സയിലും ഇന്ത്യയിലുമെല്ലാം ഒരേ കച്ചവടക്കണ്ണുകൾ. എന്താണ്​...
access_time 25 Aug 2025 9:30 AM IST
മുക്കാൽ നൂറ്റാണ്ടു മുമ്പത്തെ ഉത്തരവും പട്ടികജനതയും
ആരാണ്​ 75 വർഷം മുമ്പ്​, 1950 ആഗസ്​റ്റ്​ 10ന്​, പുറപ്പെടുവിച്ച ഉത്തരവിനെതിരെ ​പ്രതികരിക്കേണ്ടത്​? അത്​ ദലിത്​...
access_time 25 Aug 2025 8:45 AM IST
ഒയ്യാരം
അന്നം, ജൗളി, പാർപ്പിടം-അങ്ങനെയാണ് മനുഷ്യ​െന്റ എഞ്ചുവടി, അവശ്യവസ്തുക്കളുടെ. അതോരോന്നിനും വാലും ചേലും മുളയ്​ക്കും, ജീവിതം...
access_time 25 Aug 2025 7:45 AM IST
രാഹുൽ തുറന്നുവിട്ട ഭൂതം
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്ന ഒരു കമീഷൻ സ്വന്തം നിലക്ക് ചെയ്യേണ്ട പ്രവർത്തനമാണ് സ്വന്തം...
access_time 18 Aug 2025 8:15 AM IST
പിച്ചാങ്കത്തി
‘‘എ​​ന്റെ ഏറ്റവുമാദ്യത്തെ ഓർമ ചുവപ്പിൽ മുങ്ങിയതാണ്. ആയയുടെ കയ്യിൽ ഒരു വാതിലിലൂടെ ഞാൻ പുറത്തേക്ക് വരുന്നു. മുന്നിലുള്ള തറ...
access_time 18 Aug 2025 7:30 AM IST
ഒറ്റ
അരനൂറ്റാണ്ടു നീണ്ട അവഹേളനം, ഒറ്റപ്പെടുത്തൽ, ഉറ്റവരും പരിചയക്കാരും ഒഴിഞ്ഞ് അക്ഷരാർഥത്തിൽ ഒറ്റപ്പെട്ട ശിഷ്ടജീവിതം. ഒരിക്കൽ...
access_time 11 Aug 2025 10:45 AM IST
നാടകസാനുക്കൾ
പ്രഫ. എം.കെ. സാനുവുമായുള്ള അടുപ്പം ഒാർമിക്കുകയാണ്​ നാടക സംവിധായകനും നടനുമായ ലേഖകൻ. സാനു മാഷ്​ എങ്ങനെയാണ്​ നാടകത്തെ...
access_time 11 Aug 2025 8:15 AM IST
റാപ്പിൽ വേടൻ തീർക്കുന്ന പ്രതിസംസ്കാര മണ്ഡലം
വേട​ന്റെ റാപ്പിനെ വിശകലനംചെയ്യുകയാണ്​ സംഗീതജ്ഞനും സംഗീതനിരൂപകനുമായ ലേഖകൻ. എന്തുകൊണ്ടാണ്​ വേടന്​ ജാതിമത...
access_time 4 Aug 2025 9:01 AM IST
ജാതി സെൻസസ് സാമൂഹികനീതിയിലേക്കുള്ള   മാന്ത്രികവടിയോ?
ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം ആരംഭിച്ചപ്പോൾ, ആദ്യം സെൻസസ് നടത്തുന്നതിൽ വിമുഖത...
access_time 4 Aug 2025 8:30 AM IST
vedan
വേടന്റെ റാപ് സംഗീതം ഉണ്ടാക്കിയ ഭാവുകത്വപരവും രാഷ്ട്രീയവുമായ ഘടകങ്ങളും ചലനങ്ങളും എന്താണ്? വേടന്റെ പാട്ടുകളുടെ...
access_time 17 Aug 2025 3:31 PM IST
കാവാലി
മനുഷ്യന്റെ രണ്ടാം ഹൃദയമാണ് ഓർമ. ഗതകാലത്തിന്റെ മിടിപ്പ്, ഒന്നാം ഹൃദയത്തിന് ഓട്ട വീണാൽ ചോര ചോരും, പ്രാണൻ പിടയും, ആശുപത്രി...
access_time 4 Aug 2025 7:45 AM IST
ഒരു വലിയ ശരി
‘‘പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല അച്യുതാനന്ദൻ. വീഴ്​ചകൾ വരാതിരുന്നിട്ടുമില്ല. പക്ഷേ,...
access_time 28 July 2025 10:16 AM IST
വി​ശേ​ഷ​ണ​ങ്ങ​ൾ​ക്ക​പ്പു​റം വി​.എ​സ്
ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തോ​ടൊ​പ്പം നൂ​റു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ആ​ളാ​ണ് വി​എ​സ്....
access_time 28 July 2025 10:01 AM IST