മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി...
മഴച്ചോട്ടിൽ കാക്ക മരക്കൊമ്പിൽ വിറ- ച്ചിരിക്കുന്നു... ചിറ- കൊതുക്കി ക്രാകുന്നു, മരച്ചോട്ടിലൊരു പശുവും മൂരിയും അടുത്തടുത്തുനി- ...
വേട്ടയാടി കീഴ്പ്പെടുത്തുന്ന ഇരയുടെ കണ്ണുകളിലെ നിസ്സഹായതയും ഭയവുമാണ് തന്നെ ഏറ്റവും കൂടുതല്‍...
2019ലെ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർച്ചുകിന്റെ 'The Books of Jacob' എന്ന ഏറ്റവും പുതിയ നോവൽ വായിക്കുന്നു.2018ലെ...
ഒരിക്കല്‍ സ എന്ന അക്ഷരത്തിന് ആഗോള പ്രശസ്തനാകാന് പൂതി തോന്നി. ഉടന്‍തന്നെ കണ്ണാടി നോക്കി. കൊള്ളാം. തുമ്പിക്കൈ...
01 ഭിത്തിയിൽ ബൾബു കൊഴിഞ്ഞു ബാക്കിയായ വിളക്കു ഞെട്ടിയിൽ പെട്ടെന്ന് ഒളിവു നോക്കിന്റെ തക്കംപാർത്തൊരു മിന്നായം കുളിമുറിയിൽ, കർമം പകുതിയിൽ ...
കെനിയയിലെ നൈറോബിയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നടന്ന യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് അസംബ്ലി 5.2െന്റ പ്രസക്തി എന്താണ്? പ്ലാസ്റ്റിക്...
അനശ്വരയായ ലജൻഡ് -മഞ്ജരിമസ്കത്തിലായിരുന്നു എെന്റ കുട്ടിക്കാലം. ഞാൻ ലത മേങ്കഷ്കറുമായി പല തലമുറ വ്യത്യാസമുണ്ട്. എന്നാൽ എെന്റ സംഗീതം...
ഫെബ്രുവരി ആറിന് വിടപറഞ്ഞ അതുല്യ ഗായിക ലത മേങ്കഷ്കർ എങ്ങനെയൊക്കെയാണ് നമ്മുടെ സംഗീതലോകത്തും ആസ്വാദകർക്കിടയിലും ഒാർക്കപ്പെടുക? എന്തായിരുന്നു ആ...
രാവിലെ ഉപ്പേരിക്കു നുറുക്കുന്നതിനിടെ നീണ്ട പയറിന്റെ അവസാനത്തിൽനിന്നൊരു വലിയ കഷണം വഴുതിപ്പോയി. എന്തോർമിച്ചിരുന്നതാവാം? ഒരാളെ സ്നേഹിക്കാൻ ...
കടലാമ മുട്ടയിടുന്ന ദൃശ്യംനീലേശ്വരം തൈക്കടപ്പുറത്തെ മരക്കാപ്പ് കടലോരത്ത് മുട്ടയിടാൻ എത്തിച്ചേരുന്ന കടലാമകളെക്കുറിച്ച് എഴുതിയ 'നീരാളിയൻ' എന്ന കഥയുടെ...
ജനലക്ഷങ്ങളെ ലത മേങ്കഷ്കറുടെ പാട്ടുകൾ പലതരം വികാരവിക്ഷോഭങ്ങളിലാഴ്ത്തിയെന്നത്വാസ്തവമാണ്. പ്രണയം, വിരഹം എന്നിങ്ങനെ വികാരങ്ങളുടെ പലതരം നദികളിൽ...
ചെസ്ബോർഡിൽ ഗുലാബ് കരുനീക്കി, എന്നിട്ട് പറഞ്ഞു, ഇത് ലതയാണ്, ലത മങ്കേഷ്കർ. അടുത്ത ഊഴം ഏറ്റെടുത്ത് ഞാൻ കരുനീക്കി, ഇത് മെഹ്ദിയാണ്, മെഹ്ദി ഹസൻ. ഓ, ഞാൻ...