അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അന്യായമായ വിധത്തിൽ കൈയേറുന്നത് തുടരുകയാണ്. അതിന്റെ പ്രത്യക്ഷമായ തെളിവാണ് രാം രാജിന്റെ അപേക്ഷകൾ. എന്തുകൊണ്ടാണ്...
ജോർജ് സിനിമകളിലെ സാഹിത്യ സൃഷ്ടികൾഅവതരണത്തിൽ പുതുമയുടെ മാസ്റ്ററായിരുന്ന കെ.ജി. ജോർജ് എന്ന ചലച്ചിത്രകാരനെ കുറിച്ചുള്ള സജിൽ ശ്രീധറിന്റെ എഴുത്ത്...
വലിച്ചിട്ട ജനാലയുടെ പുറത്ത് കായ്ക്കാൻ പോകുന്ന പീച്ച് മരം തലപൊക്കി തന്നെ നോക്കി വശ്യമായ പുഞ്ചിരി പൊഴിക്കുന്നത് ബൽസാക്ക് കിടക്കയുടെ മധ്യത്തിൽ, ചുമരിൽ...
ഉപദേശം: നിയന്ത്രണം നഷ്ടപ്പെടുക എപ്പോഴാണെന്ന് നമുക്കറിഞ്ഞുകൂടാ. ചിലപ്പോൾ ഒരു വാക്കു മതിയാവും, അല്ലെങ്കിൽ ഒരു ചിന്ത, ഒരു ഫോൺകോൾ... മനസ്സ് വഴിതെറ്റാൻ...
വെറ്റിലമുറുക്കായിരുന്നു ആഭയുടെ ഒരു ആശ്വാസം. വായിലെ പുണ്ണ് അതിനും തടസ്സമായി. മുറുക്ക് മകൻ വിലക്കി. മരുമകളും ചെറുമകളും പിന്നെ സി.ഐ.ഡികളായി. ആഭ നിരാശയുടെ...
കരുവന്നൂർ സഹകരണ ബാങ്കിലെയടക്കം തട്ടിപ്പുകൾ പുറത്തുവന്നതോടെ സഹകരണ മേഖലയുടെ നടത്തിപ്പിൽ പലതരം ചോദ്യങ്ങൾ ഉയരുന്നുണ്ട്. മോദിസർക്കാർ സഹകരണ മേഖലയെ...
മറ്റുള്ളവർ വെറുതെ ശബ്ദസാന്ദ്രത തുടർന്നുകൊണ്ടേയിരുന്നു. കമ്പി പൊട്ടിപ്പോയെന്ന് എന്റെ മുടിയിഴകൾ പിന്നോട്ടു വലിച്ചിട്ടുകൊണ്ട് ഞാനലറി. അപ്പോഴും ശബ്ദം...
08 സുബേദാർ ഉദ്ധം സിങ്അത്തവണ നാട്ടിൽനിന്ന് മടങ്ങിയെത്തിയപ്പോൾ പലതും പറയാനുണ്ടായിരുന്നു പാർവതിക്ക്. സാധാരണയായി...
അടിയന്തരാവസ്ഥക്ക് മുമ്പും പിമ്പും കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മാറ്റങ്ങൾക്ക് പലതരത്തിലുള്ള തുടക്കവും മാറ്റവും കുറിച്ച കാമ്പസായിരുന്നു...
വാർത്താരംഗത്തും ഫലസ്തീനികൾ ഇരകളാണ് എന്ന് ചുരുക്കം. തങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാണ് അവർക്ക് അവരുടെ പരിമിതമായ ‘മാധ്യമപ്രവർത്തനം’. ഫോണിൽ പകർത്തുന്ന...
ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലിന്റെ ജീവിതാനുഭവങ്ങളുടെ...
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയുടെ രചനകളെക്കുറിച്ചും എഴുത്തിന്റെ ലോകത്തെക്കുറിച്ചും എഴുതുകയാണ്...
കരിമരുന്നും തീപ്പെട്ടിയും തമ്മിലിണ ചേരുമ്പോൾകിരികിരിപ്പു വിരിയുന്ന അമ്പുപെരുനാൾ രാത്രി. പേടികുലുക്കിക്കുത്തി പൂണികമഴ്ത്തുന്നു (1) പടംകളിക്കാരൻ ...
ക്രിക്കറ്റിലെ ഏറ്റവും കാലഹരണപ്പെട്ട ഫോർമാറ്റിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ് നടത്തുക, പരമാവധി ടീമുകളെ ഉൾപ്പെടുത്തുന്നതിന് പകരം എണ്ണം...
അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിന്റെ സിനിമകളെപ്പറ്റി വ്യത്യസ്തമായ ഒരു കാഴ്ച അവതരിപ്പിക്കുകയാണ് ലേഖകൻ. ആ സിനിമകൾ വിലയിരുത്തിയശേഷം കാഴ്ചയുടെ...
1. ഫലസ്തീന്റെ കാമുകൻആളും കോളുമില്ലാതെതുറമുഖത്ത് നീ കുന്തിച്ചിരിക്കുന്നത് ഇന്നലെ ഞാൻ കാൺകെ, ഒരനാഥക്കുഞ്ഞുപോൽ നിന്നിലേക്കോടിയണഞ്ഞു ഞാൻ. ...