രാജ്യത്ത് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടോ മാധ്യമങ്ങൾ? മലയാള പത്രങ്ങളിൽ വലിയൊരു വിഭാഗവും, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കുറെക്കൂടി നല്ല പ്രകടനം...
16. തെക്കോട്ടുള്ള തീവണ്ടിഅന്നു രാവിലെ പാർവതി വലിയൊരു പ്രഖ്യാപനം നടത്തി. സാമാന്യം മുഴക്കമുള്ള പ്രഖ്യാപനംതന്നെ. നമ്മൾ രണ്ടു പേരും കൂടി നാട്ടിലേക്ക്...
മഴയിൽഒരു പെൺകുട്ടി ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചുപോകുന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യും മഴ അവളെ ഉമ്മവെച്ച്, ഉമ്മവെച്ച് മഞ്ഞ ചുരിദാറിനെ ഒരു നദിയാക്കി...
അടുക്കളത്തട്ടിലെ ഗ്രാനൈറ്റ് സ്ലാബിനുമേല്‍ ചേര്‍ത്തുെവച്ച മൂന്ന് കുരുമുളക് മണികള്‍. ഇളക്കം നിലക്കുന്നതുവരെ കാത്തുനിന്നില്ല. കറപിടിച്ച കത്തി...
‘ദൈവമായിരിക്കാൻ സ്വയം വിസമ്മതിച്ച വാഗ്ഭടാനന്ദ ഗുരുദേവന്റെ അദൃശ്യതയും വിഗ്രഹമായി മാറപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ ദൃശ്യതയും ഓർമയിൽ ഒരു വൈരുധ്യമായി...
പിങ്ക് നിറമുള്ള കടലാസുപെട്ടിയിൽ അൽപം വളച്ച് ഒതുക്കിവെച്ചിരുന്ന ചെമ്പുതകിട് ചെറിയൊരു ശബ്ദത്തോടെ ഞെട്ടിപ്പിടച്ചാണ് താഴോട്ടുവീണത്. ഗൗളീരൂപം...
തരിശുനിലങ്ങളിൽ മീൻപിടിക്കുന്നവരാണ്കണ്ണാടി എനിക്ക് നൽകിയത് ഇതുവരെ അറിയാത്ത ദൃശ്യങ്ങൾ കാണാമെന്നവർ പറഞ്ഞു നോക്കിയപ്പോൾ ഞാനതിൽ എന്നെത്തന്നെയാണ്...
ഉച്ചവെയിലിൽ സൂര്യൻകത്തിനിൽക്കുമ്പോൾ ഞാൻ ചിറ്റയുടെ നരച്ച കുട നിവർത്തും. കുടയൊരു വീടായി മാറും,കോവൽപന്തൽ തണൽവിരിച്ച മുറ്റവും കടന്നു ഇറയത്തുനിന്നും...
ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഫലസ്തീന്റേതായി പുറത്തുവന്നിട്ടുണ്ട്. ഫലസ്തീന്റെ സിനിമാ...
വെള്ളിത്തിരയിലെ രാമ/ രാവണ രൂപങ്ങള്‍ എന്താണ് കാഴ്ചക്കാരുമായി സംവദിക്കുന്നത്? ചലച്ചിത്രങ്ങളിലെ പ്രതിനായക സങ്കൽപനങ്ങള് വലതുപക്ഷ അജണ്ടകളുടെ...
കേരളത്തിൽ ലളിതകല അക്കാദമിയുടെ ധനസഹായത്തോടെയുള്ളതടക്കം ക്യൂററ്റോറിയൽ പ്രാക്ടിസ് ചെയ്യാത്തവരെ വെച്ചാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചുവരുന്നത്. അത്...
ഇന്ത്യയിലെ ജയിലുകളിൽ എന്താണവസ്ഥ? തടവുകാരുടെ സ്ഥിതിയും ജീവിതവും എങ്ങനെയുള്ളതാണ്? തടവുകാർക്ക് മാനുഷിക പരിഗണനപോലും നിഷേധിക്കെപ്പടുന്നതായി വിവിധ...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നു. വൈകാതെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു...
കേരളത്തിലെ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധനും ചിന്തകനും കീഴാള സമൂഹത്തിന്റെ സൈദ്ധാന്തികനുമായിരുന്നു ഡിസംബർ 3 ന് വിടവാങ്ങിയ ഡോ. എം. കുഞ്ഞാമൻ....
സമൃദ്ധിയുടെ പെയിന്റടിച്ചക്ഷാമകാലമേ, തടിയനെലികളെപ്പോലെ വാക്കുകള്‍ പുളഞ്ഞുകളിക്കുന്ന ക്ഷേമകാലമേ, ആകാശമേഘങ്ങള്ആലേഖനം ചെയ്ത തടവുമുറികളേ, ...
കറങ്ങുന്ന പക്ഷിയുടെ കണ്ണിലേക്ക് അെമ്പയ്യാൻ ഗുരു ശിഷ്യന് പകർന്നുനൽകുന്ന ഒരു പാഠമുണ്ട് ഇതിഹാസത്തിൽ. പക്ഷിയുടെ കണ്ണ് മാത്രമേ കാണാൻ പാടുള്ളൂ....