ഈവോ ആൻഡ്രിച്ച് എഴുതിയ ‘ഡ്രീന നദിയിലെ പാലം’ എന്ന നോവൽ പുനർവായിക്കുന്നു. 1945ൽ ബോസ്നിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഇൗ നോവലിനെ...
നാടുവിട്ട് പോകുന്നവരുടെ നാട്ടിലേക്കുള്ള വേരുകളാണ് ഒരർഥത്തിൽ കത്തുകൾ. സാേങ്കതിക വിദ്യയുടെ വികാസത്തിൽ കത്തുകൾക്ക് രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാം....
‘‘നിന്റെ മകൻ’’ എന്നയാൾ ഒരു വിശുദ്ധ പാപിയെപ്പോലെ പറഞ്ഞപ്പോഴാണ് ആഷ ആദ്യമായി തളർ ന്നുപോയത്. അതുവരെ മികവുകളെല്ലാം തന്റെ ജനിതകത്താഴിലിട്ട്...
മാർപാപ്പയുെട ആസ്ഥാനം എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള വത്തിക്കാനിലൂടെയുള്ള യാത്രയാണിത്. അവിടുത്തെ ചരിത്രത്തിലൂടെയും...
നാടകസംവിധായകനും ആക്ടിവിസ്റ്റുമായ ഉണ്ണി പൂണിത്തുറയുടെ ആത്മഭാഷണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. കീഴാള ജീവിതത്തിന്റെയും ജീവിതപരിസരങ്ങളുടെയും തീക്ഷ്ണമായ...
ഹയർസെക്കൻഡറിക്കാർക്കൊരു സമകാലിക നാടകം വേണം സ്ഥലത്തെ പ്രധാന നാടകക്കാരനായ എന്നെത്തന്നെ അവരതേൽപിക്കുകയാണ് ഒരു കള്ളന്റേം പോലീസിന്റേം സംഭവബഹുലമായ...
ഐ.വി. ശശി സംവിധാനംചെയ്ത ‘അവളുടെ രാവുകൾ’ ഇറങ്ങിയിട്ട് നാലര പതിറ്റാണ്ട്. ആ സിനിമയും അതിന്റെ തിരക്കഥയുടെ പ്രസാധനത്തെയും നേരിട്ട...
പി. ഭാസ്കരൻ-കെ. രാഘവൻ കൂട്ടുകെട്ടിൽ വീണ്ടും ഹിറ്റായ പാട്ടുകളെ കുറിച്ചാണ് ഇത്തവണ. കഥയുടെ അന്തരീക്ഷവുമായി ലയിച്ചുചേരുന്ന രാഘവൻ മാസ്റ്ററുടെ സംഗീതത്തെ...
19. മടക്കയാത്രമടക്കയാത്ര.തീവണ്ടിയിൽെവച്ചു യാദൃച്ഛികമായി പരിചയപ്പെട്ട ഒരു സ്ത്രീയിൽനിന്നാണ് സൗമിനിക്ക് പുതിയൊരു ആശയം വീണുകിട്ടിയത്. എതിർ സീറ്റിൽ...
വൈകുന്നേരത്തെ ഇന്റർസിറ്റിയിലിരിക്കുമ്പോൾ മുതൽ ആദിത്യ ചിന്തിച്ചത് മുഴുവൻ ഇന്നെങ്കിലും മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാലോ എന്നുമാത്രമായിരുന്നു....
as hearing such a vanished song breathing the darkness tasting the darkness darkness is not dark ഇരുട്ടുമായി കെട്ടിപ്പിടിച്ചുനിക്കുന്നഅരണ്ട...
എന്തുകൊണ്ടെന്തുകൊണ്ടവിടെയൊരു കാട് പടിപ്പുര കെട്ടി വാസമായി?- കാടിൻ ഹൃത്തിലൊട്ടിയിരുന്ന് തത്തകൾ മൈനകൾ കുറുകുന്നു? ചലനതന്ത്രികളായ് തുടിച്ച് ...
കോരിച്ചൊരിയുന്ന മഴ. മെനഞ്ഞാന്ന് രാത്രി തുടങ്ങിയതാണ്. ഈ മഴയത്ത് കെണറ്റിന്‍കരേന്ന് വെള്ളം വലിച്ചോണ്ട് വരാന്‍ ഇത്തിരി പാടാണെന്ന് ഇവിടെ...
നിശ്ശബ്ദനായ യേശുവെന്റെ കാമുകനായതും ഞാൻ വെന്തെഴുതാൻ തുടങ്ങി എഴുത്തിന്റെ തടസ്സകാലത്തിന് വിരാമമായെന്ന തോന്നലിൽ. അവന്റെ നീണ്ട താടിയിൽപരമാവധി...
‘‘ഒന്നാലോചിച്ചു നോക്ക്യേ. ഒരു മനുഷ്യനുണ്ടാകുന്നതിൽവച്ച് ഏറ്റവും വലിയ അസ്ക്യത. പങ്കപ്പാട്.’’ വിരലിൽ കൊളുത്തിയെടുത്ത ടച്ചിങ്സ് അണ്ണാക്കിലേക്ക്...
ഞങ്ങള്‍ 33 മലയാളികളുടെ ഇടയിലേക്ക് പണിക്കര്‍സാര്‍ കയറിവന്നതും ഞങ്ങള്‍ 33 പേരും എഴുന്നേറ്റുനിന്നു. മകള്‍ എന്റെ ഒക്കത്തുനിന്നുമിറങ്ങി അവള്‍ക്കും...