Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

സിവിൽ സമൂഹത്തിന്റെ ഒപ്പം നിന്ന ധീരത
Articles
Premium
മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ 25ാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​രി​ത്ര​പ​ര​മാ​യി...
access_time 24 March 2022 9:05 AM GMT
ആ​​ദ്യ ക​​വ​​ർ​ ചി​​ത്ര​​ത്തി​​ന്റെ പി​​റ​​വിയും ആനന്ദ് പറഞ്ഞതിലെ സത്യവും
1998 ഫെ​ബ്രു​വ​രി 20ന്​ ​മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ പി​റ​വി​യെ​ടു​ക്കു​േ​മ്പാ​ൾ പ​ത്രാ​ധി​പ​സ​മി​തി...
access_time 27 April 2022 7:09 AM GMT
മാധ്യമത്തിലെ അഭിമുഖകാലം
Articles
Premium
മാധ്യമം ആഴ്​ചപ്പതിപ്പി​െന്റ ലക്കങ്ങളെ തമിഴ്​ അഭിമുഖങ്ങൾ​ െകാണ്ടും നോവലുകൾകൊണ്ടും ധന്യമാക്കിയ എഴുത്തുകാരനാണ്​ ടി.ഡി. രാമകൃഷ്​ണൻ. ത​െന്റ എഴുത്തനുഭവങ്ങളുടെ തുടക്കം വിവരിക്കുന്ന അദ്ദേഹം ആഴ്​ചപ്പതിപ്പുമായുള്ള ബന്ധത്തെക്കുറിച്ചും ഒാർമിക്കുന്നു.
access_time 24 March 2022 8:48 AM GMT
അ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ബിഗ്ബി ഹി​റ്റ് ആ​യേ​നെ, സാഗർ ഏലിയാസ് ജാക്കി സാമ്പത്തികമായി വിജയിച്ചു
മ​ല​യാ​ള സി​നി​മ​യി​ൽ പ​ല​ത​ര​ത്തി​ലു​ള്ള മാ​റ്റം സാ​ധ്യ​മാ​ക്കി​യ സം​വി​ധാ​യ​ക​നും കാ​മ​റാ​മാ​നു​മാ​ണ്​ അ​മ​ൽ നീ​ര​ദ്....
access_time 6 July 2022 10:52 AM GMT
വെളിച്ചത്തിന്റെ കവിതയിൽ രണ്ടുപേർ രേഖപ്പെടുംവിധം
പ്രകീർണനം സൂര്യൻ വെളിച്ചത്താൽ വെളുത്ത ഒരു മഴവില്ല് വരക്കുന്നു എത്ര നോക്കിയിട്ടും നീയത് കാണുന്നില്ലെന്നേയുള്ളൂ ...
access_time 18 March 2022 10:03 AM GMT
പെൺകുഞ്ഞ് -കവിത വായിക്കാം
ഒരു പെൺകുഞ്ഞ് എന്റെ ​ൈകയിലൂടെ നടക്കുന്നു. നീട്ടിപ്പിടിച്ചിരിക്കും ​ൈകയുടെ ഒരറ്റത്തുനിന്നും അവളുടെ ഉറയ്ക്കാത്ത...
access_time 18 March 2022 9:53 AM GMT
ഇത്തിരിപ്പോന്ന മൈതാനത്തിൽ
കാറ്റൂർന്ന് ഞണുങ്ങിയ മോന്തയുമായ് കെറുവിച്ചിരിക്കും പന്തിൽ പ്രാണൻ പകർന്നു തുടുപ്പിക്കാൻ ഒരുപറ്റം കുഞ്ഞുങ്ങൾ പോകുന്നു...
access_time 18 March 2022 9:42 AM GMT
മുരുകൻ
ചിലർക്കെങ്കിലും ഓർമ കണ്ടേക്കാം ഒട്ടിച്ചി സംഘങ്ങളെ ഇപ്പോഴുള്ളതുപോലെ സ്കൂളുകൾക്കൊന്നും മതിലോ മൾട്ടിക്കളറോ ...
access_time 18 March 2022 9:34 AM GMT
ഒരു ജർമൻ യുദ്ധ വിരുദ്ധ പാഠാവലിയിൽ നിന്ന്
ബെർതോൾറ്റ് ബ്രെഹ്തിന്റെ കവിത വീരാൻകുട്ടി മൊഴിമാറ്റുന്നു 1 ഔന്നത്യത്തിൽ കഴിയുന്നവർക്കിടയിൽ ഒരു വിചാരമുണ്ട് ...
access_time 18 March 2022 5:30 AM GMT
നാല് യുക്രെയ്ൻ കവിതകൾ -വി. മുസഫർ അഹമ്മദ് മൊഴിമാറ്റുന്നു
ജമന്തി വിത്തായ് ഞാന്‍ പറക്കുന്നു - വാസിൽ ഹോളോബോറോഡ്കോ എനിക്കറിയാം ഇവിടെ നിന്ന് ആകാശവാഹനങ്ങളില്‍ രക്ഷപ്പെടാനാകില്ല. ...
access_time 17 March 2022 9:50 AM GMT
യുദ്ധമെന്ന വിഡിയോ ഗെയിം -മീഡിയ സ്കാൻ
ഖാ​ർ​കീ​വ് ന​ഗ​ര​ത്തി​ന​ടു​ത്ത് റ​ഷ്യ​ൻ ഭ​ട​ന്മാ​ർ ഇ​റ​ങ്ങു​ന്ന ദൃ​ശ്യം ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ട്വി​റ്റ​റി​ൽ ക​ണ്ട​ത്. സ​ത്യ​ത്തി​ൽ അ​ത് 2016ലെ ​ക്ലി​പ്പാ​ണ്. യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ജെ​റ്റി​നെ വെ​ടി​വെ​ച്ചി​ട്ട മ​റ്റൊ​രു ദൃ​ശ്യം ട്വി​റ്റ​റിലും യൂ​ട്യൂ​ബി​ലും പ്ര​ച​രി​ച്ചി​രു​ന്നു. 2011ൽ ​ലി​ബി​യ​യി​ൽനി​ന്നു​ള്ള​താ​ണ് സാ​ക്ഷാ​ൽ ദൃ​ശ്യം.
access_time 23 March 2022 7:19 AM GMT
പണ്ഡിറ്റ് രവിശങ്കർ: സംഗീതത്തിന്റെയും പ്രണയത്തിന്റെയും തോഴൻ
സംഗീതത്തോളംതന്നെ പ്രണയവും മനസ്സിൽ കോരിനിറച്ചുകൊണ്ടുനടന്നയാളാണ് പണ്ഡിറ്റ് രവിശങ്കർ. "ഓരോ കടവിലും എനിക്ക് ഒരു പ്രണയിനി...
access_time 16 March 2022 9:33 AM GMT
യുക്രെയ്​നുനേരെ റഷ്യ തുടങ്ങിയ അധിനിവേശം (യുദ്ധം) എന്താണ് ലക്ഷ്യമിടുന്നത്​?; എന്താവുംഅന്തിമഫലം?
യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന...
access_time 24 March 2022 6:17 AM GMT
മലയാളി മറവിക്ക് വിട്ട ആ പ്രതിഭയുടെ വഴികൾ തേടുന്നു
മലയാള പിന്നണി ഗായകനും സംഗീത സംവിധായകനുമായ കെ.സി. വർഗീസിനെ അറിയുന്നവർ ചുരുക്കം. മലയാള സിനിമ അധികം...
access_time 15 March 2022 4:12 AM GMT