ന്യൂഡൽഹി: റിപബ്ലിക് ദിനപരേഡിൽ രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യവുമായി ഉത്തർപ്രദേശ്. രാമക്ഷേത്രത്തിനൊപ്പം അയോധ്യ നഗരവും...
വോളണ്ടറി പിരിവ് എന്ന പേരിൽ നടത്തുന്ന സമാഹരണം ജീവനക്കാരുടെ അനുമതിയോടെയല്ലെന്നാണ് ആരോപണം
ലഖ്നോ: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചു. കോവിഡ്...
ലളിത്പുർ: ഉത്തർ പ്രദേശിൽ രണ്ടുദിവസം മുമ്പ് കാണാതായ 14കാരിയുടെ മൃതദേഹം കൃഷിയിടത്തിൽ...
റായ്ബറേലി മണ്ഡലത്തിൽ നിന്നുള്ള വിമത കോൺഗ്രസ് എംഎൽഎ രാകേഷ് സിങാണ് പണം നൽകിയത്
ലഖ്നോ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിെൻറ മറവിൽ മുസ്ലിം ചെറുപ്പക്കാരെ ലക്ഷ്യമിട്ട യു.പിയിലെ ആദിത്യനാഥ്...
ലഖ്നോ: നിർബന്ധിത മതപരിവർത്തന നിരോധനമെന്ന പേരിൽ യു.പി സർക്കാർ നടപ്പാക്കിയ നിയമ പ്രകാരം ഇതുവരെയും എടുത്തത് 16 കേസുകൾ....
ലഖ്നോ: വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ വടിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ....
റിയാദ്: ഹൃദയാഘാതം മൂലം ഇന്ത്യൻ ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു. അൽഹൈറിൽ സ്പോൺസറുടെ വീട്ടിൽ...
ന്യൂഡൽഹി: 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാൻ 'മിഷൻ യു.പി' പദ്ധതിയുമായി ജനറൽ...
ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ മാധ്യമപ്രവർത്തകനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചനിലയിൽ...
ലഖ്നോ: പൂർണമായും ഹിന്ദു ആചാരങ്ങൾ പാലിച്ച് വിവാഹിതനായിട്ടും യു.പിയിൽ മുസ്ലിം യുവാവിന് യോഗി സർക്കാർ നൽകിയത് ജയിൽ....
ലഖ്നോ: ജാതി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ട് അവിടത്തെ ജനങ്ങളുടെ...
നോയിഡ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് യു.പിയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍....