Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കാണാതായ...

യു.പിയിൽ കാണാതായ 14കാരിയുടെ മൃതദേഹം കൃഷിയിടത്തിൽ

text_fields
bookmark_border
യു.പിയിൽ കാണാതായ 14കാരിയുടെ മൃതദേഹം കൃഷിയിടത്തിൽ
cancel

ല​ളി​ത്​​പു​ർ: ഉ​ത്ത​ർ​ പ്ര​ദേ​ശി​ൽ ര​ണ്ടു​ദി​വ​സം മു​മ്പ്​ കാ​ണാ​താ​യ 14കാ​രി​യു​ടെ മൃ​ത​ദേ​ഹം കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി. താ​ൽ​ബെ​ഹ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​െല ജ​മ​ൽ​പു​ർ ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ൽ ​ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വി​ഷം അ​ക​ത്തു​ചെ​ന്ന നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം. പെ​ൺ​കു​ട്ടി സ്വ​യം വി​ഷം ക​ഴി​ച്ച​തോ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​ഴി​പ്പി​ച്ച​തോ ആ​വാ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ്​ പൊ​ലീ​സ്.

വ്യാ​ഴാ​ഴ്​​ച മു​ത​ൽ കു​ട്ടി​യെ കാ​ണാ​താ​യെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ ​പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സ്​ സ​ർ​ക്കി​ൾ ഓ​ഫി​സ​ർ ദേ​വേ​ന്ദ്ര കു​മാ​ർ സി​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsUttar Pradesh
Next Story