അൽ ഐൻ: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി തിരികെ നൽകാൻ വിസമ്മതിച്ച...
ഷാർജ: തകർപ്പൻ ഓഫറുകളുമായി ഷോപ്പിങ് പ്രേമികളുടെ മനം കവർന്ന 'ലിസ് - ദി സൂപ്പർ ഷോപ്പർ സെയിൽ' ഷാർജ എക്സ്പോ സെന്ററിൽ നാളെ...
ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴ
ദുബൈ: കഴിഞ്ഞ 18 മാസത്തിനിടെ ദുബൈയിൽ 900ലേറെ വ്യാജവും കൃത്രിമമായി തിരുത്തിയതുമായ യാത്രാരേഖകൾ കണ്ടെത്തി. ദുബൈയിലെ ജനറൽ...
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. എന്നാൽ കേരളത്തിൽ സുലഭമായ ഇയാൾ ആളത്ര നിസാരക്കാരനല്ല. രോഗപ്രതിരോധ ശേഷിയും,...
ദുബൈ: യു.എ.ഇയിലെ പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന പാസ്പോർട്ട് ഫീസ് വർധന അടിയന്തിരമായി പിൻവലിക്കണമെന്ന്...
അനുമതി ലഭിച്ചാലുടൻ സർവിസ് ആരംഭിക്കാൻ സജ്ജമെന്ന് അൽഹിന്ദ്
അബൂദബി: വിദേശത്തുനിന്ന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ പാസ്പോര്‍ട്ട് സേവന ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്നും...
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിലുണ്ടായ ഗുരുതര പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് ജനതാ കൾച്ചറൽ സെന്റർ...
അജ്മാന്: ഇന്ധന വില കുറഞ്ഞതോടെ അജ്മാനിൽ ടാക്സി നിരക്ക് കുറച്ചു. എമിറേറ്റിലെ ഗതാഗത വകുപ്പായ അജ്മാൻ ട്രാൻസ്പോർട്ട്...
അബൂദബി: മൂന്നരപ്പതിറ്റാണ്ടത്തെ പ്രവാസ ജീവിതം നിര്‍ത്തി കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി എം. അബ്ദുല്‍ മജീദ് ഹാജി നാട്ടിലേക്ക്...
ദുബൈ: അക്ഷരങ്ങൾ കൊണ്ട് മലയാള സാഹിത്യത്തിന്റെ ഭൂപടം മാറ്റിവരച്ച ഇതിഹാസകാരൻ ഒ.വി. വിജയനും അദ്ദേഹത്തിന്റെ അനശ്വര കൃതി...
ദുബൈ: നീണ്ട 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് പൂഴിത്തറക്ക് ദുബൈ കെ.എം.സി.സി മാറക്കര...
ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ സംഗീത അധ്യാപകനും പ്രശസ്ത ഗായകനുമായ അനിൽ പി. ബാലൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും...