Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്‍റ് തോമസ് മാർത്തോമ പാരിഷ് മിഷൻ കൺവെൻഷൻ

text_fields
bookmark_border
സെന്‍റ് തോമസ് മാർത്തോമ പാരിഷ് മിഷൻ കൺവെൻഷൻ
cancel

റാസൽഖൈമ: റാസൽഖൈമ സെന്‍റ് തോമസ് മാർത്തോമാ പാരിഷ് മിഷൻ കൺവെൻഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് നല്ല ഫലം നൽകുന്നവരായി ഇവിടെ നിലനിൽക്കണമെന്ന് അദ്ദേഹം സമ്മേളനത്തെ ആഹ്വാനം ചെയ്തു.

ഫാ. ഷിജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫാ. ജസ്റ്റിൻ കെ. സാം പ്രാർഥനക്ക് നേതൃത്വം നൽകി. പാരിഷ് മിഷൻ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ജോ.സെക്ര. ജെഫിൻ ജോ മാത്യു നന്ദിയും പറഞ്ഞു. പാരിഷ് മിഷൻ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വെള്ളിയാഴ്ച തുടങ്ങിയ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RAK Mar Thoma Mission Convention
Next Story