ദുബൈ: യു.എ.ഇയിലെത്തിയ കൊയിലാണ്ടി എം.എൽ.എ അഡ്വ കെ. പ്രവീൺ കുമാറിന് കോഴിക്കോട് ജില്ലാ ഇൻകാസ് കമ്മിറ്റിയും കൊയിലാണ്ടി...
ദുബൈ: ദുബൈ ഡേറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കായി 10 ലക്ഷം ദിർഹമിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും...
റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ 25,622 ഇലക്ട്രോണിക് ഇടപാടുകള്‍ പൂര്‍ത്തിയാക്കി റാസല്‍ഖൈമ ഡിപാര്‍ട്ട്മെന്റ് ഓഫ്...
ഷാർജ: ഷാർജയിലെ അൽ ദൈദ്, സുഹൈല എന്നിവിടങ്ങളിൽ കനത്ത മഴ. ശനിയാഴ്ച ഉച്ചക്കുശേഷമാണ് ഇവിടങ്ങളിൽ മഴ ലഭിച്ചത്. രാജ്യത്തിന്റെ...
അബൂദബി: ബിസിനസ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിലെ ഓപറേറ്റര്‍മാരും തീപിടിത്ത പ്രതിരോധ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് അബൂദബി...
ദുബൈ: ജാതി,മത,രാഷ്ട്രീയ ഭേദമന്യേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് കുന്ദമംഗലം എം.എൽ.എ ആയി...
ഷാർജ: അൽ ഖാസിമിയയിലെ ഡേ ടു ഡേ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ഡാൻസ് ഫെസ്റ്റിൽ ജേതാക്കളായി റിഥമിക്സ് ഗ്രൂപ്പ്. അഞ്ചു മുതൽ...
എട്ട് പേരുടെ പത്രിക തള്ളി
ദുബൈ: യു.എ.ഇയിലെ ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന വാദി വുറയ്യ നാഷനൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു....
ഷാർജ: യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ബ്രാൻഡായ ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ഷാർജ യർമൂഖിൽ പ്രവർത്തനമാരംഭിച്ചു....
റാസല്‍ഖൈമ: ഗസ്സ മുനമ്പിലെ ജനങ്ങള്‍ക്ക് 100 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇയുടെ പ്രത്യേക സഹായ വിമാനം...
അബൂദബി: സ്ത്രീയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അപ്പീൽ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി യു.എ.ഇ...
ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ വൻ കുതിപ്പ്
ദുബൈ: ഹുർമുസ് കടലിടുക്കിൽ യു.എ.ഇ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ പ്രതിരോധ...