Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീമാപ്പള്ളി റഷീദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ കെ.എം.സി.സി

text_fields
bookmark_border
ബീമാപ്പള്ളി റഷീദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ കെ.എം.സി.സി
cancel

ദുബൈ: കഴിഞ്ഞ ദിവസം നിര്യാതനായ മുസ്​ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്‍റ്​ ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്യയാക്കിയ നേതാവാണെന്ന് ദുബൈ കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ്​ പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമലയും ആക്ടിങ്​ ജനറൽ സെക്രട്ടറി അഫ്സൽ മെട്ടമ്മലും അനുസ്മരിച്ചു.

തലസ്ഥാന ജില്ലയിൽ മുസ്​ലിം ലീഗിനും പോഷക സംഘടനകൾക്കും താങ്ങും തണലുമായി നിന്ന അദ്ദേഹം മുഴുവൻ സമയ പൊതുപ്രവർത്തകനായിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിന്‍റെ വിയോഗം ലീഗിനും യു.ഡി.എഫിനും തീരാനഷ്ടമാണെന്നും ദുബൈ കെ.എം.സി.സി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai KMCC Condoles Demise of Bemapally Rasheed
Next Story