ത്വാഇഫ്: 21വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മജീദ് പതിമംഗലത്തിന് ഐ.സി.എഫ് ത്വാഇഫ് സെൻട്രൽ കമ്മിറ്റിയുടെ...
ജിദ്ദ: ജിദ്ദയിലെ ഒരു വൻകിട ജൂവലറിയിൽ തട്ടിപ്പ്. 1.20 കോടി റിയാൽ വില വരുന്ന അമൂല്യ രത്നങ്ങൾ പതിച്ച ആഭരണങ്ങളുമായി...
ജിദ്ദ: യമനിൽ നിന്ന് ഹൂതി വിമതരുടെ ഷെല്ലാക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും...
അൽഅഹ്സ: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി അൽ അഹ്സയിൽ മരിച്ചു. നവയുഗം സാംസ്കാരികവേദി അൽഅഹ്സ ശോഭ യൂണിറ്റ്...
ജിദ്ദ: ജീസാൻ പ്രവിശ്യയിൽ കടൽ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്തു. നാലുപേരെ അറസ്റ്റ് ചെയ്തു. 128 കിലോ...
റിയാദ്: വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ജോലി കരാറെടുത്ത കമ്പനിക്ക് നിയമന വ്യവസ്ഥകൾ ലംഘിച്ച തിന് പിഴ...
ജിദ്ദ: സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ...
റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക സഹായത്തിൽ സുഡാനിൽ നിർമിക്കുന്ന കിങ് അബ്ദുല്ല വില്ലേജിെൻറ ആദ്യഘട്ടം കഴിഞ്ഞദിവസം...
ഹാഇൽ: കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സാംസ്കാരിക മേളയായ മെഗാ ഇൗവൻറിെൻറ ഭാഗമായി സംഘടിപ്പിച്ച വോളി ബാൾ...
നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്ന ഹറമൈൻ റെയിൽവേയുടെ ഏറ്റവും ദൈർഘ്യമേറിയ ഭാഗമാണ് ജിദ്ദ-മദീന പാത
അസീർ മേഖലയിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയത് 21,448 പേർ
റിയാദ്: സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു....
18 വയസ്സിന് താഴെ പ്രായമുള്ളവരുടെ വിവാഹത്തിന് നാല് നിബന്ധനകള്‍
റിയാദ്: സൗദിയില്‍ ആണവോർജ പദ്ധതി ആരംഭിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച...