Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തനിമ സ്നേഹ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
അൽഖോബാർ: ‘ഫാഷിസം ഒച്ച വെക്കുമ്പോൾ നമുക്ക് സ്നേഹം സംസാരിക്കാം’ കാമ്പയിെൻറ ഭാഗമായി തനിമ അക്രബിയ ഏരിയ സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഫാഷിസം കേരളത്തിലും വേരൂന്നുകയാണെന്നും പ്രവാസികൾക്ക് അവരുടെ സ്വാധീന വൃത്തങ്ങളിലൂടെ അതിനെ പ്രതിരോധിക്കാൻ കഴിയുമെന്നും നാമം അതിനു മുതിർന്നില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
മോഹനൻ, മുഹമ്മദ്, ഷാജി, ഷജീർ, അബ്രഹാം, അഷ്റഫ്, നജ്മു, നസീർ, ഷിബു, ആശിഷ്, രാജൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.സലീൽ സമാപന പ്രഭാഷണം നടത്തി. ഷാജഹാൻ കൊടിഞ്ഞി ഖിറാഅത്ത് നടത്തി. അബ്ദുൽ ജലീൽ സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. അബ്ദുൽ നാസർ, സൈദലവി, കുഞ്ഞി മുഹമ്മദ്, മുഹമ്മദ് ലത്തീഫ്, മുഹമ്മദ് സിറാജ്, മൂസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Next Story