Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മജീദ് പതിമംഗലത്തിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
ത്വാഇഫ്: 21വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മജീദ് പതിമംഗലത്തിന് ഐ.സി.എഫ് ത്വാഇഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുട്ടി കുണ്ടൂർ ഐ.സി.എഫിെൻറ ഉപഹാരം മജീദ് പതിമംഗലത്തിന് സമ്മാനിച്ചു. അബ്ദുറസാഖ് സഖാഫി കാവനൂർ അധ്യക്ഷത വഹിച്ചു. ഖലീൽ നഈമി, ഇബ്രാഹീം സഖാഫി, കബീർ മഞ്ഞപ്പറ്റ, ഇബ്രാഹിം കോട്ടക്കൽ, അസീസ് മഖ്ദൂമി, സാദീഖ് മുസ്ലിയാർ, പ്രസംഗിച്ചു. മജീദ് പതിമംഗലം മറുപടി പ്രസംഗം നടത്തി. മുഹമ്മദാലി സഹ്ദി സ്വാഗതം പറഞ്ഞു. മജീദ് പതിമംഗലം ദീർഘകാലം ത്വാഇഫ് ഐ.സി.എഫിെൻറ സെക്രട്ടറി, ജനറർ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചുണ്ട്.
Next Story
