റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച് മരിച്ചു. ദമ്മാം ഹൈവേയിൽ റിയാദ് നഗരത്തിൽ നിന്ന് 100...
മദീന: അന്താരാഷ്ട്ര ശിൽപ ഫോറം പരിപാടികൾ മദീനയിൽ ആരംഭിച്ചു. ഖുബാഅ് അവന്യൂവിൽ മദീന വികസന അതോറിറ്റി ഒരുക്കിയ പരിപാടിയിൽ...
സൗദി മന്ത്രിസഭ അംഗീകാരം നൽകി •ആഭ്യന്തര മന്ത്രാലയങ്ങള്‍ ധാരണപത്രം ഒപ്പുവെക്കും
ത്വാഇഫ്: ത്വാഇഫ്, അസീർ മേഖലകളിൽ മഴ തുടരുന്നു. അസീർ മേഖലയുടെ പല ഭാഗങ്ങളിൽ മഴ തുടങ്ങിയിട്ട് അഞ്ച് ദിവസത്തിലേറെയായി....
അബൂദബി: സ്ത്രീകൾക്ക് തുല്യാവസരം ഉറപ്പുവരുത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള സ്ത്രീ^പുരുഷ തുല്യ...
ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോൺ വനിതവിഭാഗം പുറത്തിറക്കുന്ന ‘സ്നേഹിത’ മാഗസിൻ പ്രകാശനം ചെയ്തു. ശറഫിയ്യ ലക്കി ദർബാർ...
‘ലെവി’യുടെ കാന്താരിമുളകിന് കടിച്ച് എരിപൊരികൊണ്ട് നിൽക്കള്ളിയില്ലാതെ മടക്കം
ത്വാഇഫ്: ത്വാഇഫ് റോസാപ്പു മേള കണാൻ സന്ദർശക പ്രവാഹം. അൽറുദഫ് ഉല്ലാസ കേന്ദ്രത്തിലൊരുക്കിയ മേള കാണാൻ ത്വാഇഫിലേയും...
പി. ഷംസുദ്ദീൻ
പാരീസ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി....
ജിദ്ദ: ഫ്രാൻസ് സന്ദർശിക്കുന്ന സൗദി കിരീടാവകാശിയുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് സാംസ്കാരിക സഹകരണം. സൗദി അറേബ്യക്ക്...
ദമ്മാം: വാർത്തകൾ യഥാവിധി വായനക്കാരിലെത്തിക്കുക മാത്രമല്ല യുവ തലമുറക്ക് ശരിയായ ദിശാബോധം നൽകി അവരെ ജീവിത വിജയത്തിന്...
ദമ്മാം: തികച്ചും അവിശ്വസനീയമായ അദ്ഭുതപ്രകടനങ്ങളിൽ സദസ്സിനെ വിസ്മയിപ്പിച്ച് ആദി ആദർശ് എജുകഫെയിലെ താരമായി. മേളക്ക്...
ദമ്മാം: സൗദി അറേബ്യയിലെ അൽ അഹ്സയിൽ തൃശൂർ സ്വദേശി േഷാക്കേറ്റു മരിച്ചു. കൊടുങ്ങല്ലൂർ ഏറിയാട് കറുകപ്പാടത്ത് അബ്ദു...