Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫ്​ റോസ്​...

ത്വാഇഫ്​ റോസ്​ മേളയിലേക്ക്​ സന്ദർശക പ്രവാഹം

text_fields
bookmark_border
ത്വാഇഫ്​ റോസ്​ മേളയിലേക്ക്​ സന്ദർശക പ്രവാഹം
cancel

ത്വാഇഫ്​: ത്വാഇഫ്​ ​​റോസാപ്പു മേള കണാൻ സന്ദർശക പ്രവാഹം. അൽറുദഫ്​ ഉല്ലാസ കേന്ദ്രത്തിലൊരുക്കിയ മേള കാണാൻ ത്വാഇഫിലേയും പരിസര പ്രദേശങ്ങളിലേയും സ്വദേശികളും വിദേശികളുമായ നിരവധി പേരാണ്​ എത്തികൊണ്ടിരിക്കുന്നത്​. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ മേള ആരംഭിച്ചത്​. 
മേളയോട്​ അനുബന്ധിച്ച്​ ത്വാഇഫ്​ മുനിസിപ്പാലിറ്റി ഒരുക്കിയ അഞ്ച്​ ലക്ഷത്തിലധികം ചെടികളുടെ പുഷ്​പ പരവതാനിയാണ്​ ​ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്​. 900 ചതുരശ്ര മീറ്ററിലാണ്​ പുഷ്​പപരവതാനി ഒരുക്കിയിരിക്കുന്നത്. 

മേളക്കിടയിൽ വിവിധ കലാമത്സര പരിപാടികളും നടന്നുവരുന്നുണ്ട്​. റോസ്​ വാട്ടർ നിർമാതാക്കളുടെയും കൃഷിക്കാരുടെയും തദ്ദേശ ഉൽപന്നങ്ങളുടെയും സ്​റ്റാളുകളും മേളയിലുണ്ട്​. വിവിധ ഗവൺമ​​െൻറ്​, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ത്വാഇഫ്​ ചേംബറാണ്​ ഇത്തവണ മേളക്ക്​ മേൽനോട്ടം വഹിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsflower fest
News Summary - flower fest-saudi-gulf news
Next Story