ജിദ്ദ: സൗദി ഫുട്ബാൾ ടീമിെൻറ കോച്ച് യുവാൻ അേൻറാണിയോ പിസ്സിയുടെ കരാർ സൗദി ഫുട്ബാൾ ഫെഡറേഷൻ ഏഷ്യൻ കപ്പ് വരെ...
റിയാദ്: യമനിൽ ഹൂതികൾ സ്ഥാപിച്ച കുഴി ബോംബുകൾ നിർവീര്യമാക്കുന്നതിന് 40 ദശലക്ഷം റിയാലിെൻറ സൗദി പദ്ധതി. കിങ് സൽമാൻ...
സൗദിയുടെയും എണ്ണയുടെയും ചരിത്രത്തിലേക്ക് മിഴിതുറന്ന് വിവിധ ആവിഷ്കാരങ്ങൾ
ഇൻജുറി ടൈമിൽ വിജയ ഗോൾ നേടി സലിം അൽ ദോസരി
ജിദ്ദ: ഞായറാഴ്ച അർധരാത്രി ഉൗബറിെൻറ ഡ്രൈവേഴ്സ് ആപ് ലോഗിൻ ചെയ്ത് ഉഹൂദ് അൽ ആരിഫി കാത്തിരുന്നു. നിരത്തുകളിൽ...
ജിദ്ദ: ഡ്രൈവിങ് നിയന്ത്രണം ഒഴിവാക്കിയതിന് പിന്നാലെ ഇരുചക്ര വാഹനങ്ങളിലും പരീക്ഷണം നടത്താൻ വനിതകൾ ഒരുങ്ങുന്നു....
റിയാദ്: വനിതകൾക്ക് വാഹനമോടിക്കാനുള്ള നിരോധം നീങ്ങിയതോടെ സൗദിയിലെ ഹൗസ് ഡ്രൈവർ തൊഴിൽ മേഖലയിൽ വലിയ മാറ്റത്തിന്...
ജിദ്ദ: ഒാൺലൈൻ ടാക്സി ആപ്് ആയ കാറീമിെൻറ വനിത ഡ്രൈവർമാരുടെ നിരയും ഇന്നലെ നിരത്തിലിറങ്ങി. ആദ്യഘട്ടമെന്ന നിലയിൽ...
അസീൽ അൽഹമദ് ഫ്രഞ്ച് ഗ്രാൻറ്പ്രീ സർക്യൂട്ടിൽ
ജിദ്ദ: ശനിയാഴ്ച അർധരാത്രി 12 മണിയോടെ അൽഖോബാറിലെ കടൽത്തീര വസതിയിൽ നിന്ന് കാറിെൻറ താക്കോലുമെടുത്ത് സമാ അൽഗുസൈബി...
തബൂക്ക്: തൃശൂർ വാടാനപ്പള്ളി അഞ്ചങ്ങാടി പള്ളിക്ക് സമീപം താമസിക്കുന്ന അബ്്ദുൽ സലാം (52) തബൂക്കിൽ നിര്യാതനായി. പരേതനായ...
ജിദ്ദ: വനിതകൾ ഡ്രൈവ് ചെയ്യാൻ ഇറങ്ങുന്നത് അഭിമാനത്തോടെ പ്രഖ്യാപിച്ച് ഭർത്താക്കൻമാരും. മാലിക് മൂസ എന്ന സൗദി പൗരൻ...
ദമ്മാം: സൗദിയുടെ ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് നിരത്തുകളിൽ വാഹനമോടിച്ച് ആഹ്ലാദം പങ്കുവെക്കുകയാണ് കിഴക്കൻ...
ജിദ്ദ: യമനിൽ സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരായ പോരാട്ടം നിർണായകഘട്ടത്തിൽ എത്തി നിൽക്കെ സഖ്യസേന രാജ്യങ്ങളിലെ...