Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘നോക്കൂ, ഭാര്യയിതാ...

‘നോക്കൂ, ഭാര്യയിതാ എ​െന്ന ഒാഫീസിലേക്ക്​ കൊണ്ടുപോകുന്നു’

text_fields
bookmark_border
‘നോക്കൂ, ഭാര്യയിതാ എ​െന്ന ഒാഫീസിലേക്ക്​ കൊണ്ടുപോകുന്നു’
cancel

ജിദ്ദ: വനിതകൾ ഡ്രൈവ്​ ചെയ്യാൻ ഇറങ്ങുന്നത്​ അഭിമാനത്തോടെ ​പ്രഖ്യാപിച്ച്​ ഭർത്താക്കൻമാരും. മാലിക്​ മൂസ എന്ന സൗദി പൗരൻ ഇതാദ്യമായി ഡ്രൈവിങ്​ സീറ്റ്​ ഭാര്യക്ക്​ വേണ്ടി ഒഴിഞ്ഞുകൊടുത്തു. സാമൂഹിക മാധ്യമം വഴി അദ്ദേഹം അത്​ ​പ്രഖ്യാപിക്കുകയും ചെയ്​തു: ‘നോക്കൂ, ഭാര്യയിതാ എ​െന്ന ഒാഫീസിലേക്ക്​ കൊണ്ടുപോകുന്നു’. ഒപ്പം ഭാര്യ ഡ്രൈവ്​ ചെയ്യുന്ന ചിത്രവും പോസ്​റ്റ്​ ചെയ്​തു. 

താനാണ്​ ഭാര്യയെ ഡ്രൈവിങ്​ പഠിപ്പിച്ചതെന്ന്​ അദ്ദേഹം പറയുന്നു. നിരോധനം അവസാനിക്കുന്നതിന്​ മുമ്പ്​ തന്നെ ലൈസൻസ്​ നേടാവുന്ന നിലയിലുള്ള വൈദഗ്​ധ്യം അവർ ആർജിച്ചിരുന്നു. മാലിക്​ മൂസയുടെ ചിത്രങ്ങൾക്കും പോസ്​റ്റിനും സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതികരണമാണ്​ ലഭിച്ചുവരുന്നത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmalek al mousa
News Summary - malek al mousa-saudi-gulf news
Next Story