ജിദ്ദ: സൗദിയിലെ ചില മേഖലകളിൽ തുടരുന്ന കാലാവസ്ഥ വ്യതിയാനം ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ. കഴിഞ്ഞയാഴ്ച...
ജിദ്ദ: ഇൗ വർഷം ഹജ്ജ് സേവനത്തിൽ പെങ്കടുത്ത തനിമ വളണ്ടിയർമാരെ ആദരിച്ചു. സുലൈമാനിയ ശബാബിയ ഹാളിൽ നടന്ന പരിപാടി സനാഇയ കാൾ...
ജിദ്ദ: സൗദി ടൂറിസം അതോറിറ്റി ചെയർമാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഇൗജിപ്തിലെ പൗരാണിക കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇൻറർനാഷനൽ...
യാമ്പു: സൗദിയിലെ സ്വയം ഭരണാധികാരമുള്ള റോയൽ കമീഷൻ നഗരങ്ങളിലൊന്നായ യാമ്പു വ്യവസായ നഗരിയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാനും...
റിയാദ്: സൗദി അറേബ്യ എണ്ണയിതരവരുമാനത്തിൽ വൻകുതിച്ചു ചാട്ടം നടത്തിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ. സാമ്പത്തിക...
റിയാദ്: നാലുമാസം പ്രായമുള്ള സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. സൗദി ദമ്പതികൾക്ക് പിറന്ന...
ജിദ്ദ: ‘നവകേരള നിർമിതിക്കായ്, കോർത്തകൈ അഴിയാതെ’ എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് വനിത വിഭാഗം സംഘടിപ്പിച്ച കാമ്പയിൻ...
ആഗോള നിക്ഷേപക സംഗമം സമാപിച്ചു പ്രതീക്ഷിക്കുന്നത് 25000 തൊഴിലവസരങ്ങള്
ജിദ്ദ: നാല് പതിറ്റാണ്ടിെൻറ പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വള്ളിക്കാപ്പറ്റ മുഹമ്മദ് യൂസുഫ് ഹാജിക്ക് വേങ്ങര...
ജിദ്ദ: ‘ഇമേജ്’ഡയറക്ടർ അഡ്വ. എസ്. മമ്മുവിന് കൃഷി ഗ്രൂപ്പ് ജിദ്ദ സ്വീകരണം നൽകി. മഹൽ അടിസ്ഥാനമാക്കി വ്യത്യസ്ത...
കാറ്റും ഇടിയോട് കൂടിയ മഴയാണുണ്ടായത് ജിദ്ദ: ജിദ്ദയിൽ ഇടിയും മഴയും. ബുധനാഴ്ച രാത്രി 8.45 ഒാടെയാണ് ജിദ്ദയുടെ വിവിധ...
റിയാദ്: ആഗോള നിക്ഷേപക സംഗമത്തിൽ പെങ്കടുക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ...
റിയാദ്: ആഗോള നിക്ഷേപക സമ്മേളനത്തിെൻറ രണ്ടാം ദിനത്തിൽ സൗദിയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് സജീവ ചർച്ച. ആരോഗ്യ,...
മദീന: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മസ്ജിദുന്നബവി സന്ദർശിച്ചു. പ്രവാചകെൻറ പള്ളിയിലെത്തിയപാക് പ്രധാനമന്ത്രിയെ...