Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാമ്പയിൻ ഉദ്ഘാടനവും...

കാമ്പയിൻ ഉദ്ഘാടനവും ആരാമം സ്പെഷ്യൽപതിപ്പ്​ പ്രകാശനവും

text_fields
bookmark_border
കാമ്പയിൻ ഉദ്ഘാടനവും ആരാമം സ്പെഷ്യൽപതിപ്പ്​ പ്രകാശനവും
cancel

ജിദ്ദ: ‘നവകേരള നിർമിതിക്കായ്​, കോർത്തകൈ അഴിയാതെ’ എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് വനിത വിഭാഗം സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനം ജമാഅത്തെ ഇസ്​ലാമി കേരള ഘടകം വനിത വിഭാഗം വൈസ് പ്രസിഡൻറ്​ സഫിയ അലി നിർവഹിച്ചു. ശറഫിയ്യ ഇമാം ബുഖാരി ഇൻസ്​റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ തനിമ സൗത്ത് വനിതാ വിഭാഗം പ്രസിഡൻറ്​ റുക്സാന മൂസ അധ്യക്ഷത വഹിച്ചു. നാട്ടിലെ പ്രളയക്കാഴ്ചകൾ നേരിൽ കാണാനും ഇടപെടാനും കഴിഞ്ഞതി​​​െൻറ അനുഭവങ്ങൾ സഫിയ അലി സദസുമായി പങ്കുവെച്ചു. ‘ആരാമം’ സ്പെഷ്യൽ പതിപ്പി​​​െൻറ സോണൽതല പ്രകാശനവും അവർ നിർവഹിച്ചു. സാബിറ നൗഷാദ്, മുഹ്സിന നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. ഫസീല സാക്കിർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story