മസ്കത്ത്: ഒമാന്‍െറ വിവിധഭാഗങ്ങളില്‍ ലഭിച്ച അപ്രതീക്ഷിതമഴ ഒമാനിലെ പ്രകൃതിദത്ത ജലസേചനപദ്ധതികള്‍ക്ക് അനുഗ്രഹമാകുന്നു....
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം വീണ്ടും മാറ്റി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന...
മസ്കത്ത്: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പനച്ചമൂട് സ്വദേശി പി.സി....
മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ യു.എ.ഇയിലേക്ക് കടക്കുന്നതിന് ഇലക്ട്രോണിക് വിസ നിര്‍ബന്ധമാക്കുന്നു. അടുത്ത...
മസ്കത്ത്: മസ്കത്ത് ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ ഓഹരിയുടമകള്‍ക്കുള്ള ലാഭ വിഹിതങ്ങള്‍...
മസ്കത്ത്: സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍മപദ്ധതികള്‍ ഊര്‍ജിതമാക്കി ഒമാന്‍....
മസ്കത്ത്: കേന്ദ്രസര്‍ക്കാറിന് കീഴിലുണ്ടായിരുന്ന ‘പ്രവാസികാര്യ’ വകുപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച്...
മസ്കത്ത്: പ്രതീക്ഷ ഒമാന്‍ ആഭിമുഖ്യത്തില്‍ അവയവദാന ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദാര്‍സൈത് അല്‍ അഹ്ലി...
മസ്കത്ത്: ഒമാന്‍െറ വടക്കന്‍ മേഖലയില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
സൊഹാര്‍: ഫലജ് കെ.എം.സി.സിയും റോയല്‍ ഫലജ് ക്ളബും സംയുക്തമായി നടത്തിയ മൂന്നാമത് റോയല്‍ കപ്പ് ഫുട്ബാള്‍...
മസ്കത്ത്: ഒമാന്‍െറ പൊതുമേഖലാ ബസ് സര്‍വിസായ മുവാസലാത്ത് പ്രഖ്യാപിച്ച നിരക്കിളവ് നാളെ അവസാനിക്കും. മാര്‍ച്ച് ഒന്നുമുതല്‍...
മസ്കത്ത്: ദുകം വിമാനത്താവളത്തിന്‍െറ നിര്‍മാണം 2018ല്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി സി.ഇ.ഒ ഡോ....
മസ്കത്ത്: 21ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയില്‍ വന്‍ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. വെള്ളി, ശനി ദിവസങ്ങളില്‍...
മസ്കത്ത്: ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഏഴാം സ്ഥാനം. ന്യൂയോര്‍ക് കേന്ദ്രമായ ഗോ ബാങ്കിങ് റേറ്റ്സും...