മസ്കത്ത്: ലോകരാജ്യങ്ങളില്‍ ഭീതിപരത്തി പടരുന്ന സിക വൈറസ് ഒമാനിലേക്ക് എത്തുന്നത് തടയാന്‍ പദ്ധതിയുമായി അധികൃതര്‍ രംഗത്ത്....
മസ്കത്ത്: ഒമാനില്‍നിന്ന് യു.എ.ഇയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രാ ചെലവ് കൂടും. യു.എ.ഇ സര്‍ക്കാര്‍ വിവിധ...
മസ്കത്ത്: 250 ദശലക്ഷം വര്‍ഷത്തിനുശേഷമുള്ള ഭൂപടത്തില്‍ ഒമാന്‍െറ സ്ഥാനം ഇന്ന് കിഴക്കന്‍ മെഡിറ്ററേനിയന്‍...
മസ്കത്ത്: മേയ് 21 മുതല്‍ 28 വരെ ബ്രിട്ടനിലെ ജഴ്സിയില്‍ നടക്കുന്ന വേള്‍ഡ് ക്രിക്കറ്റ് ലീഗില്‍ ഒമാന്‍ ടീമിന് പുതിയ...
സലാല: ലിബിയന്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ യോഗം സലാലയില്‍ അവസാനിച്ചു. പുതിയ ഭരണഘടനയുടെ കരട് രൂപം സംബന്ധിച്ച് യോഗം...
മസ്കത്ത്: അവയവദാനത്തെ കുറിച്ച് നിരവധി തെറ്റായ ധാരണകള്‍ സമൂഹത്തില്‍ ഉണ്ടെന്നും ഇത് അകറ്റാന്‍ സര്‍ക്കാറും സന്നദ്ധ സാമൂഹിക...
മസ്കത്ത്: ആധുനിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത ഒമാനി ശിക്ഷാനിയമത്തിന് ശൂറാ...
മസ്കത്ത്: ഒമാന്‍െറ ദൃശ്യപശ്ചാത്തലത്തില്‍ ‘നവല്‍ എന്ന ജ്യുവല്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ശ്വേത...
ഇബ്രി: തൃശൂര്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. ഗുരുവായൂര്‍ നെന്മിനി കൊല്ലക്കുഴി വീട്ടില്‍ രാജന്‍െറ മകന്...
മസ്കത്ത്: സൊഹാര്‍ വ്യവസായ തുറമുഖത്തെ പദ്ധതികളൂടെ ജലക്ഷാമം അവസാനിപ്പിക്കുന്നതിനായി പുതിയ ജലശുദ്ധീകരണശാല...
മസ്കത്ത്: മാതൃഭാഷയുടെ ഉത്സവക്കാഴ്ചയൊരുക്കി മലയാളം മിഷന് ഒമാന്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ആവേശമായി. മലകടന്നും...
സലാല: ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ബാലോത്സവം 2016 , സലാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക്...
മസ്കത്ത്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ എന്നും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് സംഗീത സംവിധായകന് എം....
മസ്കത്ത്: ഒമാനില്‍ രണ്ടു വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരടക്കം എട്ടു പേര് മരിച്ചു. മസ്കത്തിലെ അല്‍ ഖുവൈറില്‍ ശനിയാഴ്ച...