മസ്കത്ത്: കഴിഞ്ഞവര്‍ഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ 190 ശിശുക്കളെ കണ്ടുകിട്ടിയതായി സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു....
മസ്കത്ത്: ഹൃദ്രോഗം കഴിഞ്ഞാല്‍ ഒമാനില്‍ ഏറ്റവുമധികം പടരുന്ന രണ്ടാമത്തെ രോഗം കാന്‍സറെന്ന് കണക്കുകള്‍. ഏറ്റവും പുതിയ...
മസ്കത്ത്: പ്രവാസി മലയാളികള്‍ക്കായി വൈദഗ്ധ്യ പരിശീലന കേന്ദ്രം വരുന്നു. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി കേന്ദ്രമായുള്ള...
മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളി സമൂഹത്തിലെ ആദ്യ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിന് ഒൗദ്യോഗിക തുടക്കമായി. ഇന്ത്യന്‍...
മസ്കത്ത്: കെട്ടിടം ഉടമയുടെ കെണിയില്‍പെട്ട മലയാളി ആറുവര്‍ഷമായി നാട്ടില്പോകാന് കഴിയാതെ കേസും ജയിലുമായി വലയുന്നു....
മസ്കത്ത്: കൊച്ചിന് കലാഭവന്‍െറ ഒമാനിലെ ഫ്രാഞ്ചൈസിയായ കലാഭവന്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സിന്‍െറ 10ാം...
മസ്കത്ത്: മുസന്ന മേഖലയിലെ അബൂ അബാലി കടലില്‍ വ്യാഴാഴ്ച കാണാതായ രണ്ട് സ്വദേശി സഹോദരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. 16...
മസ്കത്ത്: ആദ്യസിനിമ സൂപ്പര്‍ഹിറ്റ് ആയതിന്‍െറ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ളെന്ന് നാദിര്‍ഷാ പറയുമ്പോള്‍ അതിലുമുണ്ട്...
മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഞായറാഴ്ച ജര്‍മനിയിലേക്ക് പുറപ്പെടും....
ദോഹ: വര്‍ധിച്ച ഇന്ധനവിലയും പാര്‍പ്പിട വാടകയും മുന്‍നിര്‍ത്തി രാജ്യത്തെ ഡ്രൈവിങ് സ്കൂളുകള്‍ തങ്ങളുടെ ഫീസ്...
മസ്കത്ത്: കാവ്യലോകത്തുനിന്ന് കാല്പനികതയിലേക്ക് മറഞ്ഞ മലയാളികളുടെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനെ മസ്കത്തിലെ മലയാളി...
മസ്കത്ത്: ഷാര്‍ജയില്‍നിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോയിരുന്ന ഇന്ത്യന്‍ ഉരു ഒമാന്‍ തീരത്ത് മുങ്ങി....
മസ്കത്ത്: മലയാളമടക്കം മൂന്ന് ഭാഷകളില്‍ ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് അടുത്തമാസം ഒമാനില്‍ ആരംഭിക്കും....
മസ്കത്ത്: 2016 ബജറ്റിലെ കമ്മി നികത്താന്‍ ഒമാന്‍ വിദേശത്തുനിന്ന് കൂടുതല്‍ കടമെടുക്കും. അഞ്ച് ബില്യണ്‍ ഡോളര്‍ മുതല്‍ 10...